• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരുമോ? പഠനങ്ങൾ പറയുന്നത്

by Web Desk 06 - News Kerala 24
February 22, 2023 : 12:53 pm
0
A A
0
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മുട്ട വളരെ പോഷകഗുണമുള്ള ഭക്ഷണവും പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാനോ ശരീരഭാരം കുറയ്ക്കാനോ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നിരുന്നാലും, ഹൃദയാരോഗ്യത്തിലും ശരീരഭാരം കുറയ്ക്കുന്നതിലും അവയുടെ സ്വാധീനം വർഷങ്ങളായി ചർച്ചാവിഷയമാണ്.

സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ട കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അവയിലെ ഉയർന്ന കൊളസ്ട്രോൾ ഉള്ളടക്കം ആളുകൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മിക്ക ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ ഭക്ഷണത്തിലെ കൊളസ്ട്രോൾ താരതമ്യേന ചെറിയ സ്വാധീനം ചെലുത്തുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഹൃദയസംബന്ധമായ അപകടസാധ്യത വർദ്ധിക്കുന്നതും മുട്ട കഴിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗ പ്രശ്നമുണ്ടെങ്കിൽ പതിവായി മുട്ട കഴിക്കുന്നതിന് മുമ്പ്  ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഡോക്ടർ സമ്മതിച്ചാൽ മാത്രം മുട്ട കഴിക്കാം. പ്രോട്ടീന്റെ മികച്ച ഉറവിടമായതിനാൽ വിശപ്പ് കുറയ്ക്കാൻ മുട്ട സഹായിക്കും. കാർബോഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾ ദിവസം മുഴുവൻ കലോറി ഉപഭോഗം കുറവാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

മുട്ട കഴിക്കുന്നത് ഒരു വ്യക്തിയുടെ കൊളസ്ട്രോളിന്റെ അളവിനെ നേരിട്ട് ബാധിക്കില്ല എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. 2021 ഡിസംബറിലെ ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങ് റിപ്പോർട്ടിൽ ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ദിവസം ഒരു മുട്ട വീതം കഴിക്കുന്നവർ സുരക്ഷിതരാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇവരിലെ മൊത്തം കൊളസ്ട്രോളിന്റെ അളവിനെ ഇത് കാര്യമായി ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. ദിവസത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് പച്ചക്കറികൾ ചേർത്ത ഓംലെറ്റ് ഉൾപ്പെടുത്തുക. നിങ്ങളുടെ മുട്ടയുടെ പോഷകമൂല്യവും സ്വാദും വർദ്ധിപ്പിക്കുന്നതിന് അവ അമിതമായി വേവിക്കുന്നത് ഒഴിവാക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥശേഖരം കണ്ടെത്തി; മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും

Next Post

‘വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിക്കുന്നു’; പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് എം വി ഗോവിന്ദൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗവ‍ർണർക്കെതിരേയും വിഴിഞ്ഞം സമരത്തിലും ലീ​ഗ് നിലപാട് ശരി-ലീഗ് പ്രശംസ തുടർന്ന് എംവി ഗോവിന്ദൻ

'വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിക്കുന്നു'; പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് എം വി ഗോവിന്ദൻ

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി, ഭർത്താവ് ഗുരുതരാവസ്ഥയിൽ

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

പിണറായി വിജയന്‍റെ തുടർഭരണം ബിജെപി വോട്ടിൽ, വോട്ട് കച്ചവടം ശ്രീ എമ്മിന്റെ മധ്യസ്ഥതയിലെന്നും രമേശ് ചെന്നിത്തല

മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കൈയ്യിലുണ്ടായിരുന്നത് 28 ഗ്രാം എംഡിഎംഎ

മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കൈയ്യിലുണ്ടായിരുന്നത് 28 ഗ്രാം എംഡിഎംഎ

കേരളത്തിന് പുതിയ പോലീസ് മേധാവി; നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ

കേരളത്തിന് പുതിയ പോലീസ് മേധാവി; നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In