• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

by Web Desk 04 - News Kerala 24
February 1, 2024 : 9:33 pm
0
A A
0
പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

ക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം.ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത് മോശം ഭക്ഷണരീതി പിന്തുടരുന്നവരില്‍ കാലക്രമേണ പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കളമൊരുങ്ങുന്നു. ഇതുപോലെ തന്നെ ക്യാൻസര്‍ രോഗവും.

ഇത്തരത്തില്‍ പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണം നിങ്ങളും കേട്ടിരിക്കും. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? പതിവായി സോഫ്റ്റ് ഡ്രിങ്ക് കഴിച്ചാല്‍ അത് ക്യാൻസറിലേക്ക് നയിക്കുമോ?

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് തീര്‍ച്ചയായും ക്യാൻസറിന് സാധ്യതയൊരുക്കും. അതായത് പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ചാല്‍ ഭാവിയില്‍ ക്യാൻസര്‍ വരുമെന്നല്ല, മറിച്ച് ക്യാൻസറിന് സാധ്യത കൂടിക്കൊണ്ട് വരും.
പാരമ്പര്യഘടകങ്ങള്‍, മറ്റ് ജീവിതരീതികള്‍ എല്ലാം ക്യാൻസറിന് അനുകൂലമായിരിക്കുന്ന ഒരു ശരീരത്തില്‍ പതിവായ സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ ഉപയോഗം കൂടിയാകുമ്പോള്‍ രോഗസാധ്യത വര്‍ധിക്കുകയാണ്. അതും സോഫ്റ്റ് ഡ്രിങ്ക്സ് നേരിട്ടല്ല ക്യാൻസര്‍ സാധ്യതയൊരുക്കുന്നത്.

ഇതിലെ ഭീമമായ അളവിലുള്ള മധുരം അമിതവണ്ണം, ജീവിതശൈലീരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ഇവ പിന്നീട് ക്യാൻസര്‍ രോഗത്തിന് അരങ്ങിടുകയുമാണ് ചെയ്യുന്നത്. പ്രധാനമായും കരളിനെ ബാധിക്കുന്ന ക്യാൻസര്‍, വയറ്റിലെ ക്യാൻസര്‍, സ്തനങ്ങളെ ബാധിക്കുന്ന ക്യാൻസര്‍, പാൻക്രിയാസിനെ ബാധിക്കുന്ന ക്യാൻസര്‍ എന്നിവയ്ക്കെല്ലാമാണ് സാധ്യതയേറുന്നത്. കൂടാതെ പല സോഫ്റ്റ് ഡ്രിങ്ക്സിലുമുള്ള കെമിക്കലുകളും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ പതിവായ ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ തകര്‍ക്കും. കരള്‍ രോഗം പിന്നീട് ക്യാൻസറിലേക്ക് വഴിമാറാം. പ്രത്യേകിച്ച് സ്ത്രീകളിലാണ് സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ പതിവായ ഉപയോഗം കരള്‍ ക്യാൻസറിന് വഴിയൊരുക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

Next Post

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

മര്‍ദനമേറ്റ ദളിത് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍; എന്‍ഐടിയില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം

മര്‍ദനമേറ്റ ദളിത് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍; എന്‍ഐടിയില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം

വിസ നിരക്ക് കൂട്ടി യു.എസ്; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

വിസ നിരക്ക് കൂട്ടി യു.എസ്; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

വണ്ടിപ്പെരിയാർ കേസ്​: അന്വേഷണ ഉദ്യോഗസ്ഥന്​ സസ്പെൻഷൻ

വണ്ടിപ്പെരിയാർ കേസ്​: അന്വേഷണ ഉദ്യോഗസ്ഥന്​ സസ്പെൻഷൻ

മാനസിക സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന പേ​രി​ൽ പൊലീസിന് എ​ന്തും ചെ​യ്യാ​നാ​കി​ല്ല -ഹൈകോടതി

മാനസിക സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന പേ​രി​ൽ പൊലീസിന് എ​ന്തും ചെ​യ്യാ​നാ​കി​ല്ല -ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In