• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മരണശേഷവും തലച്ചോര്‍ ജീവിക്കുമോ ? പുതിയ പഠനവുമായി ഗവേഷകർ

by Web Desk 06 - News Kerala 24
May 4, 2023 : 9:49 am
0
A A
0
മരണശേഷവും തലച്ചോര്‍ ജീവിക്കുമോ ? പുതിയ പഠനവുമായി ഗവേഷകർ

തലച്ചോറിന്റെയും (മസ്തിഷ്കം)  മനസിന്റെയും രഹസ്യം അറിയാനുള്ള ആകാംക്ഷ ഭൂരിപക്ഷം പേരിലുമുണ്ടാകും. ലോകമെമ്പാടുമുള്ള ന്യൂറോ സയന്റിസ്റ്റുകൾ തലച്ചോറിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ മരണത്തിന്റെ വക്കിലെത്തിയ രണ്ടുപേരുടെ തലച്ചോറിൽ നിഗൂഢമായ ഒരു കുതിച്ചുചാട്ടം നടന്നുവെന്ന ഗവേഷകരുടെ കണ്ടെത്തലാണ് ചർച്ചയാകുന്നത്.കൂടാതെ മരണശേഷവും മസ്തിഷ്കം ജീവിക്കുമോ എന്നത് സംബന്ധിച്ചും പഠനങ്ങൾ നടത്തുന്നുണ്ട്.  മസ്തിഷ്കത്തിന്റെ ശാസ്ത്രവും അത് പൂർണ്ണമായും പ്രവർത്തനരഹിതമാകും മുമ്പുള്ള അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കാൻ ഗവേഷകർ വളരെക്കാലമായി ശ്രമിക്കുന്നു. മൃഗങ്ങളിൽ മുമ്പ് നടത്തിയ പഠനങ്ങളിൽ ഗാമാ തരംഗങ്ങൾ ഹൃദയസ്തംഭനത്തിനും ശ്വാസതടസ്സത്തിനും കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

സമാനമായ ഒരു പ്രവർത്തനം ഇപ്പോൾ മനുഷ്യ മസ്തിഷ്കത്തിലും കണ്ടെത്തിയിട്ടുണ്ട്. ഗാമാ തരംഗങ്ങൾ തലച്ചോറിലെ മെമ്മറി പ്രോസസ്സിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനം പറയുന്നത്.മരിക്കുന്ന ഒരു വ്യക്തിയുടെ അവസാന നിമിഷങ്ങളിൽ തലച്ചോറിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ, യുഎസ് ആസ്ഥാനമായുള്ള മിഷിഗൺ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് രോഗികളിൽ പഠനം നടത്തിയത്. രോഗികളിലെ വെന്റിലേറ്ററി സപ്പോർട്ട് പിൻവലിക്കുന്നതിന് മുമ്പും ശേഷവും മരിക്കുന്ന നാല് രോഗികളിൽ ഇലക്ട്രോഎൻസെഫലോഗ്രാം (ഇഇജി), ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) സിഗ്നലുകൾ ഗവേഷകർ വിശകലനം ചെയ്തു. നാലും രോഗികളും കോമ അവസ്ഥയിലായവരാണ്. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച് ഗവേഷകർ ഹൈപ്പോക്സിയ (മസ്തിഷ്കത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത്) രണ്ട് രോഗികളിലെ ഗാമാ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതായി കണ്ടെത്തി.

2014 മുതൽ ന്യൂറോ-ഇന്റൻസീവ് കെയർ യൂണിറ്റിൽ മരിച്ച രോഗികളുടെ കേസുകൾ ശാസ്ത്രജ്ഞർ പരിശോധിച്ചു. എല്ലാ കേസുകളിലും പൊതുവായി തലച്ചോറിന്റെ ഒരു ഭാഗത്ത് ഗാമാ തരംഗങ്ങൾ കുത്തനെ കുതിച്ചുയർന്നതായി അവർ കണ്ടെത്തിയെന്ന് പറയപ്പെടുന്നു.
ഹോട്ട് സോൺ എന്നറിയപ്പെടുന്ന മസ്തിഷ്കത്തിന്റെ ഒരു ഭാഗത്താണ് ഗാമാ തരംഗം ആദ്യം സ്ഥിതി ചെയ്യുന്നത്. ഇതിനെ മുൻപ് സ്വപ്നം കാണുന്നവരുമായും, കാഴ്ച ഭ്രമം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുവരുമായും ബന്ധപ്പെടുത്തിയിരുന്നു.
മരിച്ചെന്ന് പറയപ്പെടുന്ന മസ്തിഷ്കം വർഷങ്ങൾക്ക് ശേഷം സജീവമായിരിക്കാനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൃദയസ്തംഭന സമയത്ത് തലച്ചോറിന്റെ പങ്ക് പുനർമൂല്യനിർണയം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും അവർ നിർദ്ദേശിക്കുന്നതായി ഗവേഷകർ പറയുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്രത്തിന്‍റെ വിലക്ക്: അബുദാബി ബിസിനസ് മീറ്റിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ഉദ്യോഗസ്ഥരെ അയക്കും

Next Post

‘അദ്ദേഹം എന്താണ് സംസാരിക്കുന്നതെന്ന് അറിയാം’; എഐയുടെ ഗോഡ്ഫാദറിനെ പിന്തുണച്ച് മസ്ക്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

'അദ്ദേഹം എന്താണ് സംസാരിക്കുന്നതെന്ന് അറിയാം'; എഐയുടെ ഗോഡ്ഫാദറിനെ പിന്തുണച്ച് മസ്ക്

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

മകന്റെ പാസ്പോർട്ടിൽ അവന്റെ അച്ഛന്റെ പേര് ആവശ്യമില്ല എന്ന് യുവതി, അനുകൂലമായി വിധിച്ച് കോടതി

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും, വേനൽ ചൂട് ഉയരും

‘മന്ത്രവാദ കേന്ദ്രത്തിൽ കരച്ചിലും ബഹളവും’; ജയിലിലായിട്ടും മാറ്റമില്ല, ശോഭയും കൂട്ടാളിയും കുടുങ്ങിയത് ഇങ്ങനെ..

'മന്ത്രവാദ കേന്ദ്രത്തിൽ കരച്ചിലും ബഹളവും'; ജയിലിലായിട്ടും മാറ്റമില്ല, ശോഭയും കൂട്ടാളിയും കുടുങ്ങിയത് ഇങ്ങനെ..

ഈ വ്യായാമം പതിവായി ചെയ്യൂ, അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാം : പഠനം

ഈ വ്യായാമം പതിവായി ചെയ്യൂ, അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാം : പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In