• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എച്ച്3എൻ2 വൈറസ് വൃക്കകളെ ബാധിക്കുമോ?

by Web Desk 04 - News Kerala 24
March 21, 2023 : 5:49 pm
0
A A
0
എച്ച്3എൻ2 വൈറസ് വൃക്കകളെ ബാധിക്കുമോ?

എച്ച്3എൻ2 പടരുന്നതിനാൽ മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങൾ അതീവ ജാഗ്രതയിലാണ്. റിപ്പോർട്ടുകൾ പ്രകാരം 65 വയസ്സിനു മുകളിലുള്ള മുതിർന്നവരും കുട്ടികളും മറ്റ് പ്രതിരോധശേഷി കുറഞ്ഞവരും അണുബാധയ്ക്ക് കൂടുതൽ ഇരയാകുന്നു. വൃക്ക രോഗികളുള്ളവർക്കും അപകടസാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.വൃക്കരോഗവും എച്ച്3എൻ2 വൈറസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഫരീദാബാദിലെ അക്കോർഡ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ സൗരഭ് ജോഷി പറഞ്ഞു. കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് H3N2. പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവരിലോ മറ്റ് അസുഖങ്ങൾ ഉള്ളവരിൽ രോ​ഗം പെട്ടെന്ന് പിടിപെടുന്നു.

ഇൻഫ്ലുവൻസ സാധാരണയായി വൃക്കകളിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് അറിയില്ലെങ്കിലും വൈറസ് മൂലമുണ്ടാകുന്ന സങ്കീർണതകൾ ചില സന്ദർഭങ്ങളിൽ വൃക്ക തകരാറിലേക്ക് നയിച്ചേക്കാമെന്ന് ഡോ. ജോഷി പറയുന്നു.ഡയാലിസിസ് രോഗികൾക്ക് അവരുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ അവരുടെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിന് പതിവായി ചികിത്സ ആവശ്യമാണ്. അവർക്ക് ഇൻഫ്ലുവൻസ പിടിപെടുകയാണെങ്കിൽ അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് വൈറസിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞേക്കില്ല. ഇത് കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്കും ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളിലേക്കും നയിക്കുന്നു.

അണുബാധകൾ, മരുന്നുകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ Acute kidney injury ഉണ്ടാകാം. എച്ച് 3 എൻ 2 അണുബാധയുടെ കാര്യത്തിൽ, വൈറസ് ശരീരത്തിലുടനീളം വീക്കം ഉണ്ടാക്കും. ഇത് വൃക്ക ക്ഷതത്തിലേക്ക് നയിച്ചേക്കാം. എച്ച്3എൻ2 അണുബാധയിൽ നിന്ന് ഉടലെടുക്കുന്ന പ്രധാന സങ്കീർണത വൃക്കസംബന്ധമായ ക്ഷതം ആയതിനാൽ, സമയബന്ധിതമായ ചികിത്സ ലഭിക്കുന്നതിന് രോഗത്തിൻറെ ലക്ഷണങ്ങൾ അറിയുന്നതാണ് നല്ലത്. ഒരു ഡയാലിസിസ് രോഗിക്ക് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ ബാധിച്ചാൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ അവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഡോ ജോഷി പറയുന്നു. അസുഖത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കുന്നതിന് ആൻറിവൈറൽ മരുന്നുകൾ നിർദ്ദേശിക്കപ്പെടാം. നിശിത വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പഞ്ച് ചെയ്ത് മുങ്ങുന്നു’; ഉഴപ്പുന്നവരെ പിടിക്കാൻ ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

Next Post

അമൃത്പാൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്, അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ച് പഞ്ചാബ് പൊലീസ്

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
അമൃത്പാൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്, അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ച് പഞ്ചാബ് പൊലീസ്

അമൃത്പാൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്, അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ച് പഞ്ചാബ് പൊലീസ്

വിക്കറ്റിനിടയിലെ ഓട്ടം; അതിവേഗക്കാരെ തെരഞ്ഞെടുത്ത് കോലിയും ഡിവില്ലിയേഴ്സും, ഏറ്റവും മോശം പൂജാരയെന്ന് കോലി

വിക്കറ്റിനിടയിലെ ഓട്ടം; അതിവേഗക്കാരെ തെരഞ്ഞെടുത്ത് കോലിയും ഡിവില്ലിയേഴ്സും, ഏറ്റവും മോശം പൂജാരയെന്ന് കോലി

കോളേജിന് മുന്നിൽ അപകടം, നിയമ വിദ്യാർഥിയായ ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് നാട്

കോളേജിന് മുന്നിൽ അപകടം, നിയമ വിദ്യാർഥിയായ ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് നാട്

ഇന്നും അടിച്ചുപിരിഞ്ഞു; ഭരണ-പ്രതിപക്ഷ ബഹളം, തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്

ഇന്നും അടിച്ചുപിരിഞ്ഞു; ഭരണ-പ്രതിപക്ഷ ബഹളം, തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്‍റ്

ബിരുദദാന ചടങ്ങിനിടെ മോശമായ ഭാഷാ പ്രയോഗവുമായി പാക് വിദ്യാഭ്യാസ മന്ത്രി; മാപ്പുപറച്ചില്‍

ബിരുദദാന ചടങ്ങിനിടെ മോശമായ ഭാഷാ പ്രയോഗവുമായി പാക് വിദ്യാഭ്യാസ മന്ത്രി; മാപ്പുപറച്ചില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In