• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചര്‍ച്ച് ബില്‍ : കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അംഗീകരിക്കരുത് ; ഗവര്‍ണറോട് കാതോലിക ബാവ

by Web Desk 05 - News Kerala 24
February 25, 2024 : 7:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ചര്‍ച്ച് ബില്‍ : കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അംഗീകരിക്കരുത് ; ഗവര്‍ണറോട് കാതോലിക ബാവ

കോട്ടയം: ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കതോലിക ബാവ ആവശ്യപ്പെട്ടു. ചർച്ച് ബിൽ വരുമെന്ന് കേൾക്കുന്നു. കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അത് അംഗീകരിക്കരുത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടാണ് അഭ്യർത്ഥന നടത്തിയത്. ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവ‍ർ മൂഢ സ്വർഗത്തിലാണ്. വോട്ടക്കാരൻ്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചർച്ചയ്ക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകർക്കാൻ അനുവദിക്കില്ല. മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാവയുടെ പരാമർശം. ചർച്ച് ബിൽ അംഗീകരിച്ചുതുകൊണ്ട് സഭാ തർക്കത്തിൽ സമവായമുണ്ടാകില്ലെന്നും ചർച്ച് ബിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും നേരത്തേ കതോലിക ബാവ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്

Next Post

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബി.എസ്.പി എം.പി ബി.ജെ.പിയിൽ ചേർന്നു

‘കയ്യിലുള്ളത് ആറ്റം ബോംബ് , എൻ്റെ അറസ്റ്റിന് മുമ്പ് മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ‘ ; സാബു ജേക്കബ്

'കയ്യിലുള്ളത് ആറ്റം ബോംബ് , എൻ്റെ അറസ്റ്റിന് മുമ്പ് മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ' ; സാബു ജേക്കബ്

കാറിൽ വ്യാജ പൊലീസ് സ്റ്റിക്കർ ; എൻഐഎ കേസ് പ്രതിയും സംഘവും പിടിയിൽ

കാറിൽ വ്യാജ പൊലീസ് സ്റ്റിക്കർ ; എൻഐഎ കേസ് പ്രതിയും സംഘവും പിടിയിൽ

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

തിരുവനന്തപുരത്ത് മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരത്ത് മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021