• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ രണ്ട് പാനീയങ്ങൾ രാവിലെ കുടിക്കാം, ഭാരം കുറയ്ക്കാൻ സഹായിക്കും

by Web Desk 06 - News Kerala 24
April 19, 2023 : 11:06 am
in Health, News
Reading Time: 1 min read
0
A A
0
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

കഠിനമായ വ്യായാമവും ഡയറ്റിങ്ങും നോക്കിയിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്.  മാത്രം പോര. ചില ശീലങ്ങൾ ഒഴിവാക്കുകയും ചിലത് കൂടെ കൂട്ടുകയും ചെയ്താൽ മാത്രമേ വണ്ണം കുറയ്ക്കൽ പ്രക്രിയ എളുപ്പമാകൂ.
പല വേനൽക്കാല പാനീയങ്ങളിൽ ചിലത് മെറ്റബോളിസത്തെ വേഗത്തിലാക്കും. ഇഞ്ചി, കറുവപ്പട്ട, ജീരകം, നാരങ്ങ തുടങ്ങിയ ചേരുവകളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ കൊഴുപ്പ് കുറ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു.

ഒന്ന്…

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയാണ് നാരങ്ങ. നാരങ്ങ മെറ്റബോളിസം വർദ്ധിപ്പിക്കും. ദിവസം ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

മറ്റൊരു ചേരുവകയാണ് ഇഞ്ചി. ഇഞ്ചി വീക്കം കുറയ്ക്കുകയും ദഹനത്തെ ഉത്തേജിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവയ്‌ക്കൊപ്പം ആരോഗ്യകരമായ ഭാരം കൈവരിക്കാൻ ഇഞ്ചിക്ക് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചെറുചൂടുള്ള വെള്ളത്തിൽ ഇഞ്ചി നീരും നാരങ്ങനീരും ചേർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

രണ്ട്…

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് കറുവപ്പട്ട. കറുവാപ്പട്ടയ്ക്ക് മെറ്റബോളിസം വർദ്ധിപ്പിക്കാൻ കഴിയും. കറുവപ്പട്ട വളരെക്കാലമായി പരമ്പരാഗത ഔഷധമായും പലതരം രുചികരവും മധുരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നു. കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ഇൻസുലിൻ എന്ന ഹോർമോണിനോട് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും നിയന്ത്രിക്കാനും കറുവപ്പട്ട സഹായിക്കുന്നു.  ഉയർന്ന ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ഹൃദ്രോഗ സാധ്യത കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൽ, ബാക്ടീരിയ, ഫംഗസ് അണുബാധ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു. കറുവപ്പട്ടയും ജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൗമാരക്കാരിയുടെ ശബ്ദം കേൾപ്പിച്ച് പണം തട്ടാന്‍ ശ്രമം ; ചർച്ചയായി എഐ ദുരുപയോഗം.!

Next Post

ബ്രഹ്മപുരം തീപിടിത്തം: പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു, കരാർ കമ്പനികൾക്കെതിരെ നടപടിയില്ല

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൊച്ചിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പുക പടരുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ബ്രഹ്മപുരം തീപിടിത്തം: പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു, കരാർ കമ്പനികൾക്കെതിരെ നടപടിയില്ല

‘ബിജെപിയിലേക്ക് തിരിച്ചുപോകണം’; ആ​ഗ്രഹം തുറന്ന് പറഞ്ഞ് മുകുൾ റോയ്, അച്ഛന് മറവി രോ​ഗമെന്ന് മകൻ

'ബിജെപിയിലേക്ക് തിരിച്ചുപോകണം'; ആ​ഗ്രഹം തുറന്ന് പറഞ്ഞ് മുകുൾ റോയ്, അച്ഛന് മറവി രോ​ഗമെന്ന് മകൻ

പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു, കോടികളുടെ നഷ്ടം

പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു, കോടികളുടെ നഷ്ടം

ഫാറ്റി ലിവർ രോഗത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന നാല് ദഹന പ്രശ്നങ്ങൾ

കരൾ രോഗത്തിന്‍റെ ഈ ലക്ഷണങ്ങൾ‌ ശ്രദ്ധിക്കാതെ പോകരുത്

ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

'പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും ട്രെയിനിന് അത്ര വേഗതയുണ്ടാകില്ല'; കാനം രാജേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021