• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടകയിൽ ആളില്ലാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു

by Web Desk 04 - News Kerala 24
August 20, 2023 : 9:10 pm
0
A A
0
കർണാടകയിൽ ആളില്ലാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു

ബംഗളൂരു> പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഡ്രോൺ കർണാടകയിൽ തകർന്നുവീണു. തദ്ദേശീയമായി നിർമിച്ച തപസ് എന്ന ആളില്ലാവിമാനമാണ് ഞായർ രാവിലെ ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ കൃഷിയിടത്തിൽ തകർന്നുവീണത്.പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടമെന്നും ഡ്രോൺ തകർന്നുവീഴാനിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഡിആർഡിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷം ബംഗളൂരുവിൽ നടന്ന വ്യോമപ്രദർശനത്തിലാണ് തപസ് ആദ്യമായി പ്രദർശിപ്പിച്ചത്. കര, വ്യോമ, നാവിക സേനകൾക്ക് പ്രയോജനപ്രദമാകുംവിധത്തിലാണ് തപസ് രൂപകൽപ്പന ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ 1.6 കോടി രൂപ പിഴ ചുമത്തിയെന്ന് മന്ത്രി എം.ബി രാജേഷ്

Next Post

‘ഒമ്പത്​ വർഷമായി സുഹൃത്തുക്കൾ’; യോഗിക്ക്​ പിന്നാലെ അഖിലേഷിനേയും സന്ദർശിച്ച്​ രജനീകാന്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഒമ്പത്​ വർഷമായി സുഹൃത്തുക്കൾ’; യോഗിക്ക്​ പിന്നാലെ അഖിലേഷിനേയും സന്ദർശിച്ച്​ രജനീകാന്ത്

‘ഒമ്പത്​ വർഷമായി സുഹൃത്തുക്കൾ’; യോഗിക്ക്​ പിന്നാലെ അഖിലേഷിനേയും സന്ദർശിച്ച്​ രജനീകാന്ത്

463 മില്യൺ ഡോളറിന്റെ ജനിതക പരിശോധന അഴിമതി; യു.എസിലെ ഇന്ത്യൻ വംശജനായ ലബോറട്ടറി ഉടമക്ക് 27 വർഷം തടവ്

463 മില്യൺ ഡോളറിന്റെ ജനിതക പരിശോധന അഴിമതി; യു.എസിലെ ഇന്ത്യൻ വംശജനായ ലബോറട്ടറി ഉടമക്ക് 27 വർഷം തടവ്

കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടന; സച്ചിൻ പൈലറ്റും, ശശി തരൂരും പട്ടികയിൽ

കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടന; സച്ചിൻ പൈലറ്റും, ശശി തരൂരും പട്ടികയിൽ

സ്ത്രീയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാക്കമ്മറ്റി നേതാവിനെതിരെ നടപടി

സ്ത്രീയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാക്കമ്മറ്റി നേതാവിനെതിരെ നടപടി

റഷ്യയുടെ ലൂണ വീണു, ഗണപതിയെ പൂജിച്ച് അയച്ച ചന്ദ്രയാൻ വിജയിക്കും -കെ.സുരേന്ദ്രൻ

റഷ്യയുടെ ലൂണ വീണു, ഗണപതിയെ പൂജിച്ച് അയച്ച ചന്ദ്രയാൻ വിജയിക്കും -കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In