• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ മയക്കുമരുന്ന് കടത്ത്; കളമശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

by Web Desk 04 - News Kerala 24
May 21, 2023 : 8:17 pm
0
A A
0
പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ മയക്കുമരുന്ന് കടത്ത്; കളമശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

കളമശ്ശേരി: പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്നും 286 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ മണ്ണഞ്ചേരി വെളിയിൽ ഷെഫീക്ക് (29) പുന്നപ്ര പള്ളിവേലിൽ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്. കുസാറ്റ് മെട്രോ സ്റ്റേഷന് സമീപം ഉച്ചക്ക് രണ്ട് മണിയോടെയാണ് ലോറി ഉൾപ്പെടെ ഇരുവരേയും പിടികൂടിയത്.ഇവരുടെ കൈയിൽ നിന്നു വീര്യം കൂടിയ മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട 286 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 25 ലക്ഷത്തോളം വിലമതിക്കുമെന്ന് പൊലീസ് പറയുന്നു.

ട്രെയിനിലും ബസിലും മയക്കുമരുന്ന് കൊണ്ടുവരുമ്പോഴുള്ള പൊലീസ് പരിശോധന ഒഴിവാക്കാനാണ് അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ലോറികളിൽ ഡ്രൈവർമാരുടെ ഒത്താശയോടെ ഇവർ സഹായികളെന്ന വ്യാജേന ലോറിയിൽ കയറി മയക്കു മരുന്നുകൾ കേരള അതിർത്തിയിലെത്തിക്കുന്നത്. മുൻ നിശ്ചയ പ്രകാരം കരിങ്കൽ കയറ്റി വന്ന ലോറിയിൽ ഇടപാടിനായി വന്നവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിൻസിപ്പൽ ഒന്നാം പ്രതി

Next Post

1,299 രൂപയുടെ ഫീച്ചർ ഫോണിൽ യു.പി.ഐ സേവനം; നോകിയ 105, നോകിയ 106 4ജി ലോഞ്ച് ചെയ്തു

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
1,299 രൂപയുടെ ഫീച്ചർ ഫോണിൽ യു.പി.ഐ സേവനം; നോകിയ 105, നോകിയ 106 4ജി ലോഞ്ച് ചെയ്തു

1,299 രൂപയുടെ ഫീച്ചർ ഫോണിൽ യു.പി.ഐ സേവനം; നോകിയ 105, നോകിയ 106 4ജി ലോഞ്ച് ചെയ്തു

പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ; കുങ്കിപ്പടയുമായി ടി എസ് സുരേഷ് ബാബു

പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ; കുങ്കിപ്പടയുമായി ടി എസ് സുരേഷ് ബാബു

ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

പാളത്തിൽ അറ്റകുറ്റപ്പണി, 15 ട്രെയിനുകൾ റദ്ദാക്കിയതോടെ വല‌ഞ്ഞ് ജനങ്ങൾ

പാളത്തിൽ അറ്റകുറ്റപ്പണി, 15 ട്രെയിനുകൾ റദ്ദാക്കിയതോടെ വല‌ഞ്ഞ് ജനങ്ങൾ

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In