• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തപാലിലൂടെ ലഹരി മരുന്ന് കടത്ത്; പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
May 21, 2023 : 3:39 pm
in Kerala, News
0
A A
0
തപാലിലൂടെ ലഹരി മരുന്ന് കടത്ത്; പ്രതി പിടിയിൽ

കൂ​ത്തു​പ​റ​മ്പ്: ഓ​ൺ​ലൈ​ൻ വ​ഴി കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ എ​ത്തി​ച്ച വ​ൻ ല​ഹ​രി മ​രു​ന്ന് ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പാ​റാ​ൽ സ്വ​ദേ​ശി കെ.​പി. ശ്രീ​രാ​ഗി​നെ (30) എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ത​ർ​ലാ​ൻഡി​ലെ റോ​ട്ട​ർ​ഡാ​മി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യി എ​ത്തി​ച്ച 70 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ജ​നീ​ഷും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ സം​ശ​യാ​സ്പ​ദ​മാ​യി എ​ത്തി​യ ത​പാ​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റുടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും സ്റ്റാ​മ്പു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ക്സൈ​സ് ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വി​ലാ​സ​ക്കാ​ര​ൻ പാ​റാ​ൽ സ്വ​ദേ​ശി ശ്രീ​രാ​ഗ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മ​ഫ്തി​യി​ൽ പ്ര​ത്യേ​ക സം​ഘം വീടി​ന് സ​മീ​പം ശ്രീ​രാ​ഗി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡാ​ർ​ക് വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ബി​റ്റ്കോ​യി​ൻ കൈ​മാ​റ്റം വ​ഴി​യാ​ണ് എ​ൽ.​എ​സ്.​ഡി എ​ത്തി​ച്ച​ത്.
ക​ഞ്ചാ​വ് കൈ​വ​ശം വെച്ച​തി​ന് ശ്രീ​രാ​ഗി​ന്റെ പേ​രി​ൽ മു​മ്പും കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ 70 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ൾ 1607 മി​ല്ലി​ഗ്രാം തൂ​ക്കം വ​രു​ന്ന​താ​ണ്. കേ​വ​ലം 100 മി​ല്ലി​ഗ്രാം കൈ​വ​ശം വെ​ച്ചാ​ൽ 10 വ​ർ​ഷം മു​ത​ൽ 20 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.പി​ടി​കൂ​ടി​യ സ്റ്റാ​മ്പു​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കും. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സു​കേ​ഷ് കു​മാ​ർ വ​ണ്ടി​ച്ചാ​ലി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ജീ​ഷ് കോ​ട്ടാ​യി, എം. ​സു​ബി​ൻ, സി.​കെ. ശ​ജേ​ഷ്, എ​ൻ.​സി. വി​ഷ്ണു, ഡ്രൈ​വ​ർ ല​തി​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു’; പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് എം.കെ. മുനീർ

Next Post

മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ തടസ്സമില്ല: പി.രാജീവ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ തടസ്സമില്ല: പി.രാജീവ്

മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ തടസ്സമില്ല: പി.രാജീവ്

രണ്ട് പേരുടെ മരണം: കണമലയിലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് ജോസ് കെ മാണി

രണ്ട് പേരുടെ മരണം: കണമലയിലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് ജോസ് കെ മാണി

ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം, ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം, ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021