• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും’; അമ്മ വിദേശത്തുള്ള മകളോട് അച്ഛന്‍റെ ക്രൂരത, കൂട്ടിന് സുഹൃത്തും

by Web Desk 04 - News Kerala 24
May 17, 2023 : 9:37 pm
0
A A
0
‘മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കും’; അമ്മ വിദേശത്തുള്ള മകളോട് അച്ഛന്‍റെ ക്രൂരത, കൂട്ടിന് സുഹൃത്തും

ഇടുക്കി: ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ അച്ഛനും സുഹൃത്തും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മദ്യപിച്ചെത്തിയ അച്ഛനും ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പതിവായി മദ്യപിച്ചെത്തുന്ന പിതാവ് പ്രായപൂർത്തിയാകാത്ത മകളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നാണ് പരാതി. പിതാവിന്‍റെ സുഹൃത്തും പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു. പീഡനം സഹിക്കാതെ പെണ്‍കുട്ടി വിദേശത്തുള്ള അമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

അമ്മയുടെ നിർദ്ദേശപ്രകാരം പെൺകുട്ടി പൊലീസില്‍ താൻ നേരിടുന്ന പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയും പിതാവിൻറെ സുഹൃത്തിൻറെ ഭാര്യയും വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു നാളായി പിതാവ് മദ്യപിച്ചെത്തി പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യാനും ഇയാള്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കാനായാണ് സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നത്. ഇതിനിടയിലാണ് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനം സഹിക്കാതെ വന്നതോടെയാണ് പെൺകുട്ടി വിദേശത്തുള്ള അമ്മയെ വിവരം അറിയിച്ചത്. അമ്മയുടെ നിർദ്ദേശ പ്രകാരം പെണ്‍കുട്ടി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയെ പ്രതികളെ റിമാന്‍റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനിശ്ചിതത്വം തുടരുന്നു; കണ്ഡീരവയിൽ സത്യപ്രതിജ്ഞാ വേദിയും പന്തലും ഒരുക്കുന്ന പണി നിർത്തി

Next Post

കോഴിക്കോട്ട് ആംബുലൻസിന് വഴി നൽകാതെ കാർ; തുടർച്ചയായി ബ്രേക്കിട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോഴിക്കോട്ട് ആംബുലൻസിന് വഴി നൽകാതെ കാർ; തുടർച്ചയായി ബ്രേക്കിട്ടു

കോഴിക്കോട്ട് ആംബുലൻസിന് വഴി നൽകാതെ കാർ; തുടർച്ചയായി ബ്രേക്കിട്ടു

140 പേരെ കയറ്റേണ്ട ബോട്ടിൽ 170 പേര്‍  !   മറൈൻ ഡ്രൈവിൽ വീണ്ടും നിയമം ലംഘിച്ച് ബോട്ട് യാത്ര

140 പേരെ കയറ്റേണ്ട ബോട്ടിൽ 170 പേര്‍ ! മറൈൻ ഡ്രൈവിൽ വീണ്ടും നിയമം ലംഘിച്ച് ബോട്ട് യാത്ര

ജിദ്ദയിൽ അനധികൃത കൈയ്യേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

ജിദ്ദയിൽ അനധികൃത കൈയ്യേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ അന്തരിച്ചു; അന്ത്യം ലണ്ടനിൽ

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ അന്തരിച്ചു; അന്ത്യം ലണ്ടനിൽ

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

ഓർഡിനൻസ് മാറ്റം സ്വാഗതം ചെയ്ത് ഐഎംഎ; വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In