• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്സവാഘോഷത്തിനിടെ മദ്യസൽക്കാരം, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിദേശമദ്യം പിടികൂടി

by Web Desk 04 - News Kerala 24
April 20, 2022 : 8:43 pm
0
A A
0
ഉത്സവാഘോഷത്തിനിടെ മദ്യസൽക്കാരം, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിദേശമദ്യം പിടികൂടി

ഇടുക്കി: വാഹന പരിശോധനയില്‍ നെടുങ്കണ്ടം മുക്കുടി ഡാം സൈറ്റ് ഭാഗത്ത് നിന്ന് 19 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് സംഘമാണ് മദ്യം പിടികൂടിയത്. മൂന്നാര്‍ എല്ലപെട്ടി എസ്‌റ്റേറ്റ് വീട്ടുനമ്പര്‍ 1197-ല്‍ ആര്‍ കുമാര്‍ ടവേര വണ്ടിയില്‍ കൊണ്ടുവന്ന മദ്യമാണ് ഉടുമ്പന്‍ചോല റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീ്‌സര്‍ കെ. ആര്‍ കിഷേര്‍ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.

അമ്പലത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് സല്‍ക്കാരം നടത്തുവാനാണ് മദ്യം വാങ്ങിയത്. പല തവണകളായി ഒറ്റയ്ക്ക് രാജാക്കാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യവുമായി തിരികെ വരുന്ന വഴിക്കാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് അരികിലും പുറകിലുമായാണ് മദ്യം ഒളിപ്പിച്ച് വെച്ചിരുന്നത്. പ്രതിക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എനിക്ക് കല്യാണം ഇഷ്ടമല്ല, പക്ഷേ…’-‘കെ.ജി.എഫ് 2’ലെ മാസ്സ് ഡയലോഗുമായി കല്യാണക്കുറി

Next Post

കെ – റെയിലിന്റെ അവകാശവാദം ശുദ്ധ അസംബന്ധം : പുതുശ്ശേരി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കെ – റെയിലിന്റെ അവകാശവാദം ശുദ്ധ അസംബന്ധം : പുതുശ്ശേരി

കെ - റെയിലിന്റെ അവകാശവാദം ശുദ്ധ അസംബന്ധം : പുതുശ്ശേരി

കെ – റെയിലിന്റെ അവകാശവാദം ശുദ്ധ അസംബന്ധം : പുതുശ്ശേരി

കൊലപാതങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഉറക്കം നടിക്കുന്ന ആഭ്യന്തര വകുപ്പ് : കോതമംഗലത്ത് നിയമം നടപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ  ഉണർന്നു : പ്രതികാര നടപടി

എല്ലാ വികസനത്തെയും എതിര്‍ക്കുന്ന ചിലരുണ്ട്, കെ റെയില്‍ ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല; പിണറായി

വഖഫ് ബോർഡ് നിയമന വിഷയത്തിൽ തുറന്ന മനസ് ; ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി

എസി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു , ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്ക്

എസി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു , ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്ക്

ദില്ലിയിൽ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു ; ഇന്ന് രേഖപ്പെടുത്തിയത് 1009 കേസുകൾ, ടിപിആർ ഉയരുന്നു

ദില്ലിയിൽ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു ; ഇന്ന് രേഖപ്പെടുത്തിയത് 1009 കേസുകൾ, ടിപിആർ ഉയരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In