• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു ; കല്ലേറിൽ തകർന്നു

by Web Desk 04 - News Kerala 24
March 28, 2022 : 5:36 pm
0
A A
0
സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു ; കല്ലേറിൽ തകർന്നു

തിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിന് നേരെയാണ് ആക്രമണം. പകൽ 11.30 യോടെയാണ് സംഭവങ്ങളുടെ തുടക്കം. സമരക്കാരാണ് ആദ്യമെത്തിയത്. മുന്നറിയിപ്പ് നൽകിയതല്ലേ, എന്നിട്ടുമെന്താണ് തുറന്നിരിക്കുന്നതെന്ന് ചോദിച്ച സമരക്കാർ, പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇവരിൽ ഒരു വിഭാഗം പമ്പിൽ തന്നെ നിലയുറപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘം ഇതിന് പിന്നാലെ പമ്പിലെത്തി. പെട്രോൾ അടിക്കാനായി കാത്തുനിന്നവരെ കണ്ട്, അവർക്ക് ഇന്ധനം നൽകാനും ശേഷം പമ്പ് അടയ്ക്കാനും നിർദ്ദേശം നൽകി. സമരക്കാർ പ്രശ്നമുണ്ടാക്കിയാൽ തങ്ങൾ പ്രതിരോധിക്കാമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ വാക്കുനൽകിയെന്നും പമ്പിലെ ജീവനക്കാരി പറയുന്നു. ഡിവൈഎഫ്ഐക്കാരുടെ ഉറപ്പ് വിശ്വസിച്ചാണ് ജീവനക്കാരി വീണ്ടും പമ്പ് പ്രവർത്തിപ്പിച്ചത്. ഇതോടെ സമരക്കാരിൽ ഒരു വിഭാഗം പ്രതിഷേധിച്ചു. ഇവർ പമ്പ് അധികൃതരുമായി സംസാരിച്ചുനിൽക്കെ ഇക്കൂട്ടത്തിലെ രണ്ട് പേർ പമ്പിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് ജീവനക്കാരി പറഞ്ഞത്. സംഭവത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെലങ്കാനയില്‍ വമ്പന്‍ ഓഫറുമായി കോണ്‍ഗ്രസ് ; അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

Next Post

സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം , പരിക്കേറ്റ് ആശുപത്രിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം , പരിക്കേറ്റ് ആശുപത്രിയിൽ

സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം , പരിക്കേറ്റ് ആശുപത്രിയിൽ

സൗദിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴേക്ക്

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി , അനുമതി നിഷേധിച്ച് ഗവർണർ

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി , അനുമതി നിഷേധിച്ച് ഗവർണർ

അമിത നിരക്കും പെട്ടെന്നുള്ള നിരക്ക് വർധനയും തടയും ; വിമാന യാത്രാക്കൂലി നിരീക്ഷിക്കുന്നെന്ന് കേന്ദ്രമന്ത്രി

അമിത നിരക്കും പെട്ടെന്നുള്ള നിരക്ക് വർധനയും തടയും ; വിമാന യാത്രാക്കൂലി നിരീക്ഷിക്കുന്നെന്ന് കേന്ദ്രമന്ത്രി

വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ്  ; ചർച്ചകൾ പുരോഗമിക്കുന്നു

വയനാട് ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In