• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിച്ച് ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ്; വീഡിയോ…

by Web Desk 04 - News Kerala 24
October 21, 2023 : 8:07 pm
0
A A
0
കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിച്ച് ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ്; വീഡിയോ…

ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ് എന്ന ഡാറെൻ ജെയ്സൺ വാട്കിൻസിന്‍റെ വിവിധ വീഡിയോകളാണ് ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വൈറലായിരിക്കുന്നത്. ഇന്ത്യ- പാക് മാച്ചുമായി ബന്ധപ്പെട്ടാണ് സ്പീഡ് ഇന്ത്യയിലെത്തിയതത്രേ.
മുംബൈയില്‍ തെരുവുകളിലൂടെയെല്ലാം യാത്ര ചെയ്ത സ്പീഡിന്‍റെ- ഇവിടെ നിന്നുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. യൂട്യൂബില്‍ മാത്രം 20 മില്യണ്‍ ( 2 കോടി) ഫോളോവേഴ്സാണ് സ്പീഡിനുള്ളത്. റാപ്പര്‍ എന്ന നിലയില്‍ കൂടി പ്രശസ്തനായ സ്പീഡിന് ഓൺലൈൻ ലോകത്ത് മാത്രമല്ല ഓഫ്ലൈനായും ആരാധകരേറെയാണ്. ഇപ്പോഴിതാ സ്പീഡിന്‍റെ ഒരു ഇന്ത്യൻ വീഡിയോ കൂടി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ വീഡിയോ പക്ഷേ സ്പീഡ് അല്ല, അദ്ദേഹത്തിന്‍റെ ആരാധകരാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ദുരിതജീവിതം നയിക്കുന്നൊരു കുടുംബത്തെ സ്പീഡ് സാമ്പത്തികമായി സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭര്‍ത്താവുപേക്ഷിച്ചുപോയൊരു സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. തെരുവിലൂടെ നടന്നുപോകുന്നതിനിടെ ഇവരുടെ ദുരിതജീവിതം നേരിട്ടനുഭവിച്ചറിഞ്ഞതോടെ കയ്യിലുള്ള പണം അവര്‍ക്ക് നല്‍കാൻ തീരുമാനിക്കുകയായിരുന്നുവത്രേ സ്പീഡ്.

സ്പീഡ് കയ്യില്‍ നോട്ടുകള്‍ വച്ച് കൊടുത്തതിന് പിന്നാലെ തന്നെ ദുഖം സഹിക്കാനാകാതെ സ്ത്രീ കരയുകയാണ്. ഇതോടെ സ്പീഡും വൈകാരികമായി ബാധിക്കുന്നത് വേര്‍തിരിച്ചറിയാം. തനിക്ക് എല്ലാം മനസിലാകും, കരയരുത്, എന്ന് പലവട്ടം സ്പീഡ് അവരോട് പറയുന്നുണ്ട്. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴഞ്ഞുപോവുകയാണ് സ്പീഡ്. കണ്ണീരിന് ഭാഷയില്ലെന്ന് പറയുന്നത് പോലെ അവര്‍ പറയുന്ന ആവലാതികളെല്ലാം സ്പീഡിന് മനസിലാകുന്നതായി നമുക്ക് തോന്നാം. നിങ്ങളും എന്നെ പോലെ തന്നെ എന്ന് സ്പീഡ് അവരോട് പറയുന്നുണ്ട്.

ശേഷം കുട്ടികളെയെല്ലാം ചേര്‍ത്തുപിടിച്ച് ഊഷ്മളമായി അഭിവാദനം ചെയ്യുന്നു സ്പീഡ്. അദ്ദേഹത്തിന്‍റെ കരുണയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. തങ്ങള്‍ ശരിയായ മനുഷ്യനെ തന്നെയാണ് ആരാധിക്കുന്നതെന്നും സ്പീഡ് ഇത്തരത്തില്‍ നിരവധി പേരെ സഹായിക്കാറുണ്ടെന്നുമെല്ലാം ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു.

സ്പീഡിന്‍റെ വീഡിയോ കാണാം…

IShowSpeed giving money to this mom on the streets of India, We made the right person famous 🥹❤️ pic.twitter.com/3ZwALAfYgh

— Speedy Updates (@SpeedUpdates1) October 19, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേ ഭാരത് സമയത്തിൽ മാറ്റം; ചെങ്ങന്നൂരിൽ 2 മിനിറ്റ് സ്റ്റോപ്പ്, തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടും

Next Post

പെണ്ണിന്‍റെ സുഗന്ധം! ‘പുലിമട’യിൽ ഒളിപ്പിച്ച നിഗൂഢതകള്‍ അറിയണോ, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പെണ്ണിന്‍റെ സുഗന്ധം! ‘പുലിമട’യിൽ ഒളിപ്പിച്ച നിഗൂഢതകള്‍ അറിയണോ, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

പെണ്ണിന്‍റെ സുഗന്ധം! 'പുലിമട'യിൽ ഒളിപ്പിച്ച നിഗൂഢതകള്‍ അറിയണോ, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി

നോമിനേഷൻ കീറിക്കളഞ്ഞു! അധ്യാപകന്‍റെ പരാതി, 13 എബിവിപി പ്രവർത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ്

നോമിനേഷൻ കീറിക്കളഞ്ഞു! അധ്യാപകന്‍റെ പരാതി, 13 എബിവിപി പ്രവർത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ്

കാലാവസ്ഥ അറിയിപ്പ്, തേജ് ചുഴലിക്കാറ്റ് തീവ്രമായി, 24 മണിക്കൂറിൽ അതി തീവ്രമാകും; നാളെ 8 ജില്ലകളിൽ യെല്ലോ ജാഗ്രത

കാലാവസ്ഥ അറിയിപ്പ്, തേജ് ചുഴലിക്കാറ്റ് തീവ്രമായി, 24 മണിക്കൂറിൽ അതി തീവ്രമാകും; നാളെ 8 ജില്ലകളിൽ യെല്ലോ ജാഗ്രത

സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

സ്വിസ് വനിതയെ വിളിച്ചു വരുത്തി, കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു, ദില്ലിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം

യുഎഇയില്‍ മഴ, ആലിപ്പഴ വര്‍ഷം; റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, മഴ തുടരാന്‍ സാധ്യത

യുഎഇയില്‍ മഴ, ആലിപ്പഴ വര്‍ഷം; റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, മഴ തുടരാന്‍ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In