• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തില്‍ കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയ്ക്ക് ആദരം

by Web Desk 04 - News Kerala 24
May 27, 2023 : 8:31 pm
0
A A
0
മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തില്‍ കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയ്ക്ക് ആദരം

ഇന്നലെയായിരുന്നു പ്രശസ്തമായ മുന്നിയൂര്‍ കളിയോട്ട മഹോത്സവം നടന്നത്. മലപ്പുറത്തെ മുന്നിയൂര്‍ കളിയാട്ട മഹോത്സവം മതസൗഹാര്‍ദ്ദത്തിന്‍റെയും തുല്യതയുടെയുമെല്ലാം സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന ആഘോഷം കൂടിയാണ്.ഒരു കാര്‍ഷികോത്സവമായ കളിയാട്ട മഹോത്സവത്തിന്‍റെ പ്രത്യേകത, പലയിടങ്ങളില്‍ നിന്നായി എത്തി, ഒരുമിച്ച് ഒത്തുകൂടുന്ന പൊയ്ക്കുതിരകളാണ്. ഇന്നലെ നടന്ന കളിയാട്ട മഹോത്സവത്തില്‍ ഒത്തുകൂടിയ പൊയ്ക്കുതിരകളില്‍ ഒന്ന് വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന പൊയ്ക്കുതിരയാണ് ശ്രദ്ധേയമാകുന്നത്. വിഐപി വാളക്കുണ്ട് ആണ് തങ്ങളുടെ പൊയ്ക്കുതിരയില്‍ പത്മ ലക്ഷ്മിക്കുള്ള ആദരം രേഖപ്പെടുത്തിയത്.

‘ആദ്യത്തെ ആളാകുക എന്നത് എപ്പോഴും കഠിനമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുൻഗാമികളില്ല. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. എല്ലാം അതിജീവിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍…’- എന്നായിരുന്നു ഇവര്‍ കുറിച്ചിരുന്നത്.

ആക്ടിവിസ്റ്റും മോഡലുമായ ശീതള്‍ ശ്യാം സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ചതോടെയാണ് ഇത് പലരും അറിഞ്ഞത്. ഇപ്പോള്‍ നിരവധി പേരാണ് ഈ ഫോട്ടോ പങ്കുവയ്ക്കുന്നത്. ‘മലപ്പുറം മുന്നിയൂരിലെ കളിയാട്ട മഹോത്സവം പൂര്‍ണമായും കീഴാളരുടെ ആഘോഷമാണ്. ഇത് വിഐപി വാളക്കുണ്ടിന്‍റെ പൊയ്ക്കുതിരയാണ്. ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയെ അഭിവാദ്യം ചെയ്യുകയാണിവര്‍. അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കേ ചേര്‍ത്തുനിര്‍ത്തുന്നതിന്‍റെ പ്രാധാന്യം മനസിലാകൂ…’- ശീതള്‍ ശ്യാം കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗജന്യമായി ആധാർ പുതുക്കാം; ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം

Next Post

വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ മഴ സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ മഴ സാധ്യത

സാറയും ശുഭ്മാൻ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ തമ്മില്‍ അണ്‍ഫോളോ ചെയ്തു.!

സാറയും ശുഭ്മാൻ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ തമ്മില്‍ അണ്‍ഫോളോ ചെയ്തു.!

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലേ? വൈകിക്കേണ്ട ഒരു മാസത്തിനുള്ളിൽ കാലാവധി അവസാനിക്കും

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലേ? വൈകിക്കേണ്ട ഒരു മാസത്തിനുള്ളിൽ കാലാവധി അവസാനിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In