• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഞാൻ ബിജെപിയിൽ ചേർന്നാൽ ഇഡി സമൻസ് അയക്കുന്നത് നിർത്തും ; അരവിന്ദ് കെജ്രിവാൾ

by Web Desk 06 - News Kerala 24
March 7, 2024 : 12:52 pm
0
A A
0
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേർക്കാൻ മോദി ശ്രമിക്കുന്നു. താൻ ബിജെപിയിൽ ചേർന്നാൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് നിർത്തുമെന്നും അരവിന്ദ് കെജ്രിവാൾ.

“നിങ്ങൾ എങ്ങോട്ട് പോകണം — ബിജെപിയിലേക്കോ ജയിലിലേക്കോ? റെയ്ഡുകൾ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദിക്കുന്നത് ഇതാണ്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നു”-കെജ്രിവാൾ ട്വീറ്റ് ചെയ്തു. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ഇന്ന് ബിജെപിയിൽ ചേർന്നാൽ നാളെ ജാമ്യം ലഭിക്കുമെന്നും, താൻ ബിജെപിയിൽ ചേർന്നാൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ് അയക്കുന്നത് നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ഇഡി എട്ട് തവണ സമൻസ് അയച്ചിരുന്നു. എന്നാൽ ഇതുവരെ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിട്ടില്ല. സമൻസ് രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് എഎപി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി ഡൽഹി കോടതിയിൽ പുതിയ പരാതി നൽകി. ഇതിന് പിന്നാലെയാണ് കെജ്രിവാളിൻ്റെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇത് തുടക്കം മാത്രം, കൂടുതൽ പേര്‍ വരാനുണ്ട്,കോൺഗ്രസ് പതനം തുടങ്ങി,കേരളത്തില്‍ സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം

Next Post

‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തി തുറന്ന് വൻ മോഷണം; പണവും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പോയി

ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യാശ്രമം, ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

മനുഷ്യ-വന്യജീവി സംഘർഷം: പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In