• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം 3 വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവായി: പ്രതിപക്ഷ നേതാവിന് മറുപടി

by Web Desk 04 - News Kerala 24
February 6, 2023 : 9:15 pm
0
A A
0
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം 3 വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവായി: പ്രതിപക്ഷ നേതാവിന് മറുപടി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയിട്ടുള്ള തുക ഉപയോഗിച്ച് 2022-23 വര്‍ഷം ജോലി ചെയ്തുവരുന്ന 1381 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ പ്രതിമാസം 10,000/രൂപ നിരക്കില്‍ വേതനം നല്‍കി പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സബ്‌മിഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി മറുപടി നല്‍കി. നിലവില്‍ ജോലി ചെയ്യുന്ന 1319 സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ആഴ്ചയില്‍ 3 പ്രവൃത്തി ദിവസം സ്‌കൂളിലും മാസത്തില്‍ 1 ദിവസം ബി ആര്‍സിയിലും ഹാജരാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

1. 5.10. 2016 ലെ ഉത്തരവ് പ്രകാരം, വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരവും എസ്എസ്എയുടെ പദ്ധതിക്ക് അനുസൃതമായും 100 കുട്ടികളില്‍ കൂടുതലുളള യു.പി.സ്‌കൂളിലേയ്ക്കും 150 കുട്ടികളില്‍ കൂടുതലുളള എല്‍.പി സ്‌കൂളുകളിലേയ്ക്കും കല(സംഗീതം, ചിത്രകല), കായികം, പ്രവൃത്തിപരിചയം എന്നീ മൂന്നു വിഷയങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ (838×3=2514) കരാര്‍ അടിസ്ഥാനത്തില്‍ കണ്‍സോളിഡേറ്റഡ് ശമ്പളം 25200/- നല്‍കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും കെ.ഇ.ആര്‍-ലെ യോഗ്യത മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി നിയമിക്കുവാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവായിരുന്നു.

2. 2018 ല്‍ അതുവരെ നിലവില്‍ ഉണ്ടായിരുന്ന സര്‍വ്വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) എന്നീ പ്രോജക്ടുകള്‍ സംയോജിപ്പിച്ച് സമഗ്രശിക്ഷ കേരള എന്ന പുതിയ പ്രോജക്ട് നിലവില്‍ വന്നു. ഈ പ്രോജക്ടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം 7000/- രൂപയായി കുറച്ചു. 16.08.2018-ലെ ഉത്തരവു പ്രകാരം സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചുവന്ന മുഴുവന്‍ കലാകായിക പ്രവര്‍ത്തി പരിചയ അദ്ധ്യാപകരെയും സമഗ്ര ശിക്ഷയില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശാനുസരണം കരാര്‍ വ്യവസ്ഥയില്‍ 2018-19 വര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്നതിനും ഇവര്‍ക്ക് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുളള പ്രതിമാസവേതനമായ 7000/- രൂപയ്ക്ക പുറമേ സര്‍ക്കാര്‍ അനുവദിക്കുന്ന 7000/-രൂപയും ചേര്‍ത്ത് പ്രതിമാസം 14000/- രുപ വേതനം നല്‍കി, പാര്‍ട്ട് ടൈം അദ്ധ്യാപകരായി നിയമിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതേ നിരക്കില്‍ 2019-20 വര്‍ഷവും നല്‍കുന്നതിന് 04.09.2019 നും അനുമതി നല്‍കി. 2020-21 വര്‍ഷത്തേയ്ക്ക് പ്രതിമാസം 14000/-രൂപ നിരക്കില്‍ ശമ്പളം നല്‍കി നിയമിക്കുന്നതിന് 13.08.2020ലെ ഉത്തരവ് പ്രകാരവും 2021-22 വര്‍ഷത്തേയ്ക്ക് 2685 അദ്ധ്യാപകരെ മുന്‍ വര്‍ഷത്തെ പോലെ പ്രതിമാസം 14000/- രൂപ ശമ്പളത്തോടു കൂടി നിയമിക്കുന്നതിന് 01.10.2020ലെ ഉത്തരവ് പ്രകാരവും അനുമതി നല്‍കിയിരുന്നു.

3. 2021-22 സാമ്പത്തിക വര്‍ഷത്തെ AWP&B പ്രകാരം Salary of Tecachers എന്ന വലിയ ശീര്‍ഷകത്തിലാണ് Total Financial Support for Salary of Teachers (Elementary, HM/Teachers) വകയിരുത്തിയിട്ടുളളത്. 2022-23 വര്‍ഷം ഈ ശീര്‍ഷകത്തില്‍ വകയിരുത്തിയിട്ടുളള ആകെ തുക 17.15 കോടി രൂപ മാത്രമാണ്.

4. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയിട്ടുള്ള തുക ഉപയോഗിച്ച് 2022-23 വര്‍ഷം ജോലി ചെയ്തുവരുന്ന 1381 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ പ്രതിമാസം 10,000/രൂപ നിരക്കില്‍ വേതനം നല്‍കി പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു
. നിലവില്‍ ജോലി ചെയ്യുന്ന 1319 സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ആഴ്ചയില്‍ 3 പ്രവൃത്തി ദിവസം സ്‌കൂളിലും, മാസത്തില്‍ 1 ദിവസം ബി.ആര്‍.സിയിലും ഹാജരാകുന്നുണ്ട്. അധ്യാപകരുടെ ശമ്പളം സംബന്ധിച്ച കേന്ദ്ര സമഗ്ര ശിക്ഷയുടെ സാമ്പത്തിക വ്യവസ്ഥകള്‍ ഇപ്രകാരമാണ്.

അദ്ധ്യാപരുടെ ശമ്പള ഇനത്തില്‍ ലഭ്യമാക്കുന്ന തുക അവരുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കില്ല തരുന്നത്. പകരം ചുവടെ ചേര്‍
ത്തിരിക്കുന്ന രീതിയില്‍ മൊത്തം തുക (lump sum) ആയിരിക്കും തരുന്നത്:
2021-22: 2019-20/2020-21 -ലെ ചെലവി9െറ 100% കേന്ദ്രവിഹിതം.
2022-23: 2019-20/2020-21-ലെ ചെലവി9െറ 95% കേന്ദ്രവിഹിതം.
2023-24: 2019-20/2020-21-ലെ ചെലവി9െറ 90% കേന്ദ്രവിഹിതം
2024-25: 2019-20/2020-21-ലെ ചെലവി9െറ 85% കേന്ദ്രവിഹിതം
2025-26: 2019-20/2020-21-ലെ ചെലവി9െറ 75% കേന്ദ്രവിഹിതം

2021-22-ലെ അതേ ശതമാനം ഒഴിവുകള്‍നിലനിര്‍ത്തുന്ന സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ ആയിരിക്കും ഗ്രാന്റ്‌ അനുവദിക്കുന്നത്. ഒഴിവുകളുടെ ശതമാനം കൂടുന്ന സാഹചര്യത്തില്‍ അനുവദിക്കുന്ന ഗ്രാന്റില്‍ ആനുപാതികമായ കുറവ് വരുത്തുന്നതാണ്.

ഈ വ്യവസ്ഥകള്‍ പ്രകാരം വരും വര്‍ഷങ്ങളിലും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളയിനത്തില്‍ 5 ശതമാനം വീതം കുറവു വരും. മേല്‍ പറഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളയിനത്തില്‍ അനുവദിക്കുന്ന തുക 5%, 2024-25ലും 10% 2025-26 ലും കുറയും. സമഗ്ര ശിക്ഷാ, കേരളം ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി ആയതുകൊണ്ടും മറ്റ് ഫണ്ടുകള്‍ ലഭ്യമല്ലാത്തതുകൊണ്ടും കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന തുകയില്‍ കൂടുതല്‍ തുക ഒരു ഇനത്തിലും അനുവദിക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണെന്നും മന്ത്രി മറുപടി നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീ. ജഡ്‌ജിയായി നിയമിച്ചു

Next Post

അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡോക്ടർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡോക്ടർ വിജിലൻസ് പിടിയിൽ

സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ

സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ

ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ; അഴിമതി കേസിൽ ഡപ്യൂട്ടി കളക്ടർക്കും തഹസിൽദാർക്കും സസ്പെൻഷൻ

ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ; അഴിമതി കേസിൽ ഡപ്യൂട്ടി കളക്ടർക്കും തഹസിൽദാർക്കും സസ്പെൻഷൻ

താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In