തിരുവനന്തപുരം: ജില്ലയുടെ ചില ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിനാൽ തെക്കൻ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പാളയം ഇമാമുമാണ്പ്രഖ്യാപനം നടത്തിയത്.

Copyright © 2021