• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാതമംഗലം സംഭവം ; സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

by Web Desk 04 - News Kerala 24
February 18, 2022 : 8:56 pm
0
A A
0
മാതമംഗലം സംഭവം ;  സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

പയ്യന്നൂർ: മാതമംഗലത്ത് സി.ഐ.ടി.യു സമരത്തെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടിയ സംഭവത്തിൽ സി.ഐ.ടി.യുവിനെ ന്യായീകരിച്ച് എളമരം കരീം എം.പി. കടയുടമയും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളെ ന്യായീകരിച്ചും ഉടമയെ കുറ്റപ്പെടുത്തിയും എളമരം, പാർട്ടി പത്രത്തിൽ ലേഖനമെഴുതിയത്. കോടതി വിധിയെ കുറ്റപ്പെടുത്തിയ അദ്ദേഹം മാധ്യമങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

പോലീസും വ്യാപാര സംഘടനകളും പലതവണ ഉടമയുമായി സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും സമാധാനാന്തരീക്ഷമുള്ള മാതമംഗലം സംഘർഷഭൂമിയാക്കാനുള്ള ശ്രമത്തിലാണ് ഉടമയെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഉടമ, സുഹൃത്തായ യൂത്ത് ലീഗ് പ്രവർത്തകനെ സ്ഥാപനത്തിലെത്തിച്ച് ചരക്ക് നീക്കാൻ ശ്രമം നടത്തി. സമരം ചെയ്യുന്ന തൊഴിലാളികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതായും സി.ഐ.ടി.യു നേതാവ് ആരോപിച്ചു.

നേരത്തെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും തൊഴിലാളികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ രമ്യമായ പ്രശ്നപരിഹാരം അസാധ്യമായിരിക്കുമെന്ന് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ചെറിയ വിട്ടുവീഴ്ച ചെയ്താലും പ്രശ്നം പരിഹരിക്കണമെന്നാണ് തുടക്കം മുതലുള്ള സി.ഐ.ടി.യു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

കഴിഞ്ഞ വർഷം ആഗസ്റ്റ് രണ്ടിനാണ് എസ്.ആർ അസോസിയറ്റ് എന്ന പേരിൽ പ്രദേശത്ത് ഹാർഡ് വെയർ ഷോപ് ആരംഭിച്ചത്. ഇവിടെ കയറ്റിറക്ക് നടത്താൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ രംഗത്തെത്തി. ഉടമ ഹൈകോടതിയെ സമീപിക്കുകയും സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ കോടതി ഇവർക്ക് അനുമതി നൽകുകയും ചെയ്തു. എല്ലാ കടയുടമകളും കോടതിയെ സമീപിച്ച് കയറ്റിറക്കിന് അനുമതി വാങ്ങിയാൽ തൊഴിലില്ലാതെ പട്ടിണിയിലാവുമെന്നാണ് സംഘടനയുയർത്തുന്ന മറുവാദം. ഇത് നിലവിലുള്ള തൊഴിൽ നിയമത്തിന് എതിരാണെന്നും തൊഴിലാളികൾ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയില്‍ നിന്നുള്ള ബിജെപി അംഗങ്ങളെ വിലക്കണം ; ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍

Next Post

ലാലുവിനെ പിന്തുണച്ച് പ്രിയങ്ക ; നന്ദി അറിയിച്ച് തേജസ്വി യാദവ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ലാലുവിനെ പിന്തുണച്ച് പ്രിയങ്ക ;  നന്ദി അറിയിച്ച് തേജസ്വി യാദവ്

ലാലുവിനെ പിന്തുണച്ച് പ്രിയങ്ക ; നന്ദി അറിയിച്ച് തേജസ്വി യാദവ്

മുല്ലപ്പെരിയാർ ഡാം :  ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്​നാട്

മുല്ലപ്പെരിയാർ ഡാം : ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്​നാട്

‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

' എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ' ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ;  കത്രിക കൊണ്ട് കുത്തി

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ; കത്രിക കൊണ്ട് കുത്തി

മുല്ലപ്പെരിയാർ :  നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാർ : നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In