പെരിന്തല്‍മണ്ണ : വയോധിക ട്രെയിന്‍ തട്ടി മരിച്ചു. താഴെ പൂപ്പലത്ത് പരേതനായ വലമ്പൂര്‍ കുന്നത്തുപറമ്പന്‍ ചാരുവിന്റെ ഭാര്യ വിശാലാക്ഷി (70)യാണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയ്ക്ക് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. മക്കള്‍: രാജേഷ്, അജിത്കുമാര്‍, മനോജ്, ജയ. മരുമകന്‍: മണികണ്ഠന്‍ (പച്ചീരി, മണ്ണാര്‍മല).