• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോക്‌സഭ തെരഞ്ഞെടുപ്പ്; കന്യാകുമാരിയിൽ 70.15 ശതമാനം പോളിങ്

by Web Desk 04 - News Kerala 24
April 20, 2024 : 12:14 pm
0
A A
0
ലോക്‌സഭ തെരഞ്ഞെടുപ്പ്; കന്യാകുമാരിയിൽ 70.15 ശതമാനം പോളിങ്

നാ​ഗ​ർ​കോ​വി​ൽ: 18ാം ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ ആ​റു​മ​ണി വ​രെ​യു​ള്ള പ്രാ​ഥ​മി​ക ക​ണ​ക്ക് അ​നു​സ​രി​ച്ച് 70.15 ശ​ത​മാ​നം പോ​ളി​ങ്. 2021ൽ ​ഇ​ത് 69.83 ശ​ത​മാ​ന​മാ​യി​രു​ന്നു. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, തെ​ൻ​താ​മ​ര​കു​ള​ത്ത് ഒ​രു ബൂ​ത്തി​ൽ മൂ​ന്നു​പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ഒ​രു ബാ​ല​റ്റ് യൂ​നി​റ്റി​നെ പി​ടി​ച്ച് വ​ലി​ച്ച​തു​കാ​ര​ണം വ​യ​ർ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യും അ​ര മ​ണി​ക്കൂ​ർ വോ​ട്ടി​ങ്ങി​ന് ത​ട​സ്സ​മു​ണ്ടാ​കു​ക​യും ചെ​യ്തു.

ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വെ​യി​ലി​ന്‍റെ കാ​ഠി​ന്യം കാ​ര​ണം രാ​വി​ലെ​യും ഉ​ച്ച ക​ഴി​ഞ്ഞും ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര കാ​ണാ​മാ​യി​രു​ന്നു. രാ​വി​ലെ ത​ന്നെ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളാ​യ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​വ​സ​ന്ത് അ​ഗ​സ്തീ​ശ്വ​രം സ്കൂ​ളി​ലും ബി.​ജെ.​പി​യു​ടെ പൊ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​സ്.​എ​ൽ.​ബി സ്കൂ​ളി​ലും എ.​ഡി.​എം.​കെ​യു​ടെ ബ​സി​ലി​യാ​ൻ ന​സ്രേ​ത് ഹി​ന്ദു കോ​ള​ജി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം വി​ള​വ​ങ്കോ​ട് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്; തിരഞ്ഞെടുപ്പിലെ ചിത്രം ചർച്ചയാകുന്നു

Next Post

പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; രണ്ട് മരണം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; രണ്ട് മരണം

പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; രണ്ട് മരണം

പിണറായി കസവുകെട്ടിയ പേടിത്തൊണ്ടന്‍; മോദിയെ വിമര്‍ശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു -വി.ഡി. സതീശൻ

പിണറായി കസവുകെട്ടിയ പേടിത്തൊണ്ടന്‍; മോദിയെ വിമര്‍ശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു -വി.ഡി. സതീശൻ

എൽഡിഎഫിന്റെ പരാതി; കണ്ണൂരിലെ “വീട്ടിലെ വോട്ടി’ൽ ആൾമാറാട്ടം നടത്തിയ പോളിങ്ങ് ഓഫീസറെയും ബിഎല്‍ഒയെയും സസ്‌പെൻഡ് ചെയ്‌തു

എൽഡിഎഫിന്റെ പരാതി; കണ്ണൂരിലെ "വീട്ടിലെ വോട്ടി'ൽ ആൾമാറാട്ടം നടത്തിയ പോളിങ്ങ് ഓഫീസറെയും ബിഎല്‍ഒയെയും സസ്‌പെൻഡ് ചെയ്‌തു

പൂരം വെടിക്കെട്ട്: കെ. മുരളീധരന് മറുപടിയുമായി സുരേഷ് ഗോപി; വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയെന്ന്

പൂരം വെടിക്കെട്ട്: കെ. മുരളീധരന് മറുപടിയുമായി സുരേഷ് ഗോപി; വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയെന്ന്

വി. വസീഫിന്‍റെ ഭാര്യാപിതാവ് പ്രഫ. പി. മമ്മദ് നിര്യാതനായി

വി. വസീഫിന്‍റെ ഭാര്യാപിതാവ് പ്രഫ. പി. മമ്മദ് നിര്യാതനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In