• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം ; എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

by Web Desk 01 - News Kerala 24
January 31, 2022 : 2:57 pm
0
A A
0
കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം ;  എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്. ഒപി വിഭാഗത്തില്‍ മാത്രം അഞ്ഞൂറിലേറെ പേരാണ് ഇന്ന് രാവിലെ മുതലെത്തിയത്. രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. 11 മണി ആയപ്പോഴേക്കും തിരക്ക് വലിയ തോതില്‍ വര്‍ധിച്ചു. ഒപിയിലെ തിരക്ക് റോഡുവരെ നീണ്ടതും രോഗികളെ വലച്ചു.

12.30വരെയാണ് ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുക. ശേഷം 2 മണിക്കേ കൗണ്ടര്‍ തുറക്കൂ. ആകെയുള്ള മൂന്ന് കൗണ്ടറുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ 12.30 വരെ ഒപി എടുക്കാന്‍ അനുവാദമുള്ളൂ. തിരക്ക് വലിയ തോതില്‍ വര്‍ധിച്ചിട്ടും പകരം സംവിധാനം ആശുപത്രി ജീവനക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് രോഗികള്‍ പറയുന്നു.

ജില്ലയില്‍ ഇന്നലെ പതിനായിരത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. അധിക നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്നും പരിശോധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചില്‍ഡ്രന്‍സ് ഹോം കേസ് ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Next Post

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ച ; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെച്ച് ധനമന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ച ; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെച്ച് ധനമന്ത്രി

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ച ; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെച്ച് ധനമന്ത്രി

എംജി സര്‍വകലാശാല കൈക്കൂലി ;  സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

എംജി സര്‍വകലാശാല കൈക്കൂലി ; സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

ദിലീപ് കോടതിയിൽ കൈമാറിയ ഫോണുകളിൽ നിർണായകമായ ഐ ഫോൺ ഇല്ല

ദിലീപ് കോടതിയിൽ കൈമാറിയ ഫോണുകളിൽ നിർണായകമായ ഐ ഫോൺ ഇല്ല

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം - പ്രതിപക്ഷ നേതാവ്

ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ;  മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ; മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In