• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

by Web Desk 04 - News Kerala 24
July 13, 2022 : 10:27 pm
0
A A
0
യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

യൂറോപ്യൻ യൂനിയന്റെ പൊതുകറൻസിയായ യൂറോ, ബുധനാഴ്ച 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടു. ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയിൽ ഒരു യൂറോക്ക് 0.998 ഡോളറിനാണ് വിനിമയം നടന്നത്. ഒരു ദിവസത്തെ ട്രേഡിംഗിൽ 0.4 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.

റഷ്യ യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് യൂറോയുടെ മൂല്യമിടിഞ്ഞത്. യൂറോപ്പിന്റെ ഊർജ വിതരണത്തിൽ റഷ്യ നിയന്ത്രണം ഏർപ്പെടുത്തുമെന്ന ഭയം യൂറോ മേഖലയിൽ മാന്ദ്യത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

1999-ൽ യൂറോ കറൻസി പുറത്തിറക്കിയ കാലത്ത് ഡോളറിന് താഴെയായിരുന്നു മൂല്യം. എന്നാൽ 2002 ഓടെ നില മെച്ചപ്പെടുത്തി. അവസാനമായി ഡോളറിന് താഴെ വ്യാപാരം നടന്നത് 2002 ഡിസംബറിലാണ്. ഏതാനും നാളുകളായി ദുർബലമാകുന്നതിന്റെ ലക്ഷണം കാണിച്ചിരുന്നു. 2008 ജൂണില്‍ ഒരു യൂറോയുടെ മൂല്യം 1.57 ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഒരു യൂറോയുടെ വില 1.20 ഡോളറും ഈ വര്‍ഷം തുടക്കത്തിൽ 1.13 ഡോളറുമായിരുന്നു. ഈ വർഷം തുടക്കം മുതൽ ഡോളറിനെതിരെ യൂറോ ഏകദേശം 12% ഇടിഞ്ഞു. ഇന്നലെ ഒരു യൂറോ ഒരു ഡോളറിനു തുല്യമായി. നിലവിൽ 80.38 രൂപയാണ് ഒരു യൂറോയുടെ മൂല്യം.

മൂല്യമിടിയുന്നത് ജർമന്‍ ഉപഭോക്താക്കള്‍ക്കും കയറ്റുമതി കമ്പനികള്‍ക്കും വന്‍ നഷ്ടം വരുത്തിവെക്കും. ഡോളറുമായുള്ള വിനിമയത്തിൽ ഇനിയും യൂറോ താഴേക്കു പോകുമോ എന്ന ആശങ്കയിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ; ഇടപെട്ട് കേന്ദ്രമന്ത്രി

Next Post

ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

Related Posts

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

August 25, 2025
സ്വർണവില വീണ്ടും മേലോട്ട് ; ഇന്നത്തെ നിരക്ക് അറിയാം

സ്വർണവില വീണ്ടും മേലോട്ട് ; ഇന്നത്തെ നിരക്ക് അറിയാം

August 23, 2025
സ്വര്‍ണവില വീണ്ടും താഴ്ന്നു ; നിരക്ക് അറിയാം

സ്വര്‍ണവില വീണ്ടും താഴ്ന്നു ; നിരക്ക് അറിയാം

August 22, 2025
സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്

സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്

August 9, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

August 8, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

August 7, 2025
Next Post
ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

45 കൈതോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

45 കൈതോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ ചുഴലിക്കാറ്റില്‍ കരൂരിൽ വള്ളങ്ങള്‍ തകര്‍ന്നു; പതിനഞ്ച് പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

തൃശ്ശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന് ; രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In