• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടിവെള്ള കുപ്പികളിൽ നീല, പച്ച നിറത്തിൽ ദ്രാവകം; വിഷക്കുപ്പിയുടെ ലേബൽ വീടിന്റെ പടിക്കെട്ടിൽ

by Web Desk 04 - News Kerala 24
November 2, 2022 : 6:41 am
0
A A
0
ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം∙ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിനിടെ കണ്ടെടുത്തത് നാലു കുടിവെള്ള കുപ്പികൾ. വീട്ടിലെ തൊഴുത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ കിട്ടിയത്. രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുണ്ടായിരുന്നു. പരിശോധന നടത്തിയാൽ മാത്രമേ ഇത് എന്താണെന്നു വ്യക്തമാകൂ.

കീടനാശിനിയുടെ കുപ്പി വീടിനു സമീപത്തെ കുളത്തിൽനിന്നു കണ്ടെടുത്തിരുന്നു. കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരുന്ന കമ്പനിയുടെ പേര് അടങ്ങിയ ലേബൽ വീടിനു പിന്നിലെ പടിക്കെട്ടിൽനിന്നും കണ്ടെത്തി. തെളിവെടുപ്പിനുശേഷം വീട് പൊലീസ് സീൽ ചെയ്തു. ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട് പരിധിയിലായതിനാൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.

ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ നിർമൽ കുമാർ, കീടനാശിനി കുപ്പി കുളത്തിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂട്ടർ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു. കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കാപികോ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ വിൽപന നടത്തിയിരുന്നതായും കടയുടമ പൊലീസിനോടു പറഞ്ഞു.

വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിർമൽ കുമാർ അങ്ങോട്ടു പറഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു വയോധികനായ കടയുടമയുടെ മറുപടി. ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ഇവിടെനിന്നു കഷായപ്പൊടിയുടെ സാംപിൾ ശേഖരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് ഗ്രീഷ്മ. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവും, വിദ്യാർത്ഥിനിയും മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പെൺ കുട്ടിയുടെ ബന്ധുക്കൾ

Next Post

ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പെൺകുട്ടിക്ക് ദാരുണാന്ത്യം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പെൺകുട്ടിക്ക് ദാരുണാന്ത്യം

ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പെൺകുട്ടിക്ക് ദാരുണാന്ത്യം

താരനും മുടി കൊഴിച്ചിലും തടയാൻ ഉള്ളി

താരനും മുടി കൊഴിച്ചിലും തടയാൻ ഉള്ളി

റോസ് വാട്ടർ വീട്ടിലുണ്ടാക്കാം, മിനിറ്റുകൾ മതി! .

റോസ് വാട്ടർ വീട്ടിലുണ്ടാക്കാം, മിനിറ്റുകൾ മതി! .

മയക്കുമരുന്ന് ലഹരിയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ പരാക്രമം

മയക്കുമരുന്ന് ലഹരിയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ പരാക്രമം

11 ലക്ഷത്തിന്‍റെ നിരീക്ഷണ ക്യാമറകള്‍; അറ്റകുറ്റപ്പണിയില്ലാതെ കണ്ണടച്ചു, അലസത കാട്ടി കട്ടപ്പന നഗരസഭ

11 ലക്ഷത്തിന്‍റെ നിരീക്ഷണ ക്യാമറകള്‍; അറ്റകുറ്റപ്പണിയില്ലാതെ കണ്ണടച്ചു, അലസത കാട്ടി കട്ടപ്പന നഗരസഭ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In