• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുതുവര്‍ഷത്തില്‍ നികുതി ലാഭിക്കാം; ഓര്‍ത്തുവെയ്ക്കാം ചില നിക്ഷേപമാര്‍ഗങ്ങള്‍

by Web Desk 04 - News Kerala 24
February 15, 2023 : 2:55 pm
0
A A
0
പുതുവര്‍ഷത്തില്‍ നികുതി ലാഭിക്കാം; ഓര്‍ത്തുവെയ്ക്കാം ചില നിക്ഷേപമാര്‍ഗങ്ങള്‍

ആദായനികുതി അടയ്ക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. എന്നാല്‍ ശമ്പളത്തില്‍ നിന്നും നല്ലൊരു ഭാഗം നികുതിയായി പോകുന്നുവെന്നുള്ള വിഷമമുണ്ട് പലര്‍ക്കും. വ്യക്തികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അങ്ങനെ നികുതി നിരക്കുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ .നികുതിപ്പണം ലാഭകരമായി സേവ് ചെയ്യാം. അതിനായി നികുതി ഇളവ് ലഭിക്കുന്ന വിവിധ നിക്ഷേപക മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക തന്നെ വേണം.1961 ലെ ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം, ചില നികുതി ഇളവുകളും ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്നുണ്ട്.

നിങ്ങള്‍ സമ്പാദ്യശീലമുള്ള വ്യക്തിയാണെങ്കില്‍, ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുന്നത് മികച്ച സാമ്പത്തിക തീരുമാനമായിരിക്കും. കാരണം നികുതി ലാഭകരമാക്കാന്‍, അല്‍പ്പം പണം ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ അതിനുള്ള എളുപ്പവഴികളിലൊന്നാണ് മെഡി ക്ലയിം പോളിസി എടുക്കുക എന്നത്.

നിങ്ങളുടെ പങ്കാളിയെയും, കുട്ടികളെയും ഉള്‍പ്പെടുത്തി എടുക്കുന്ന പോളിസിയില്‍ 25000 രൂപ വരെയുള്ള പ്രീമിയം അടവിന് ആദായനികുതി ഇളവ് ലഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50000 രൂപവരെയുള്ള പ്രീമിയം അടവിലും ആദായനികുതി ഇളവും ലഭിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് :

ആദായനികുതി ലാഭിക്കുന്നതിനുള്ള മികച്ച സര്‍ക്കാര്‍ പദ്ധതികളിലൊന്നാണ് പിപിഎഫ് സ്‌കീം. പിപിഎഫില്‍ നിക്ഷേപിച്ചാല്‍ 1,50,000 വരെ നികുതി ലാഭിക്കാമെന്നുമാത്രമല്ല, മികച്ച നിരക്കില്‍ പലിശ ലഭിക്കുകയും ചെയ്യും.

എന്‍പിഎസ്

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഒന്നരലക്ഷം രൂപയുടെ നികുതിയ്ക്ക് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്‌കീം ആണിത്. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ സ്‌കീമില്‍ അക്കൗണ്ട് തുറക്കാം.

ഇവ മാത്രമല്ല, പെന്‍ഷന്‍ പ്ലാന്‍, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം, നാഷനല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി നികുതിയിളവ് ലഭിക്കുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഒറ്റ ആശയത്തിന് മാത്രം മാറ്റം കൊണ്ടുവരാനാകില്ല’; രാജ്യത്ത് വിവിധ ആശയങ്ങൾക്ക് ഇടം നൽകണമെന്ന് ആര്‍എസ്എസ് മേധാവി

Next Post

‘പേര് സർവ്വേ, നടക്കുന്നത് റെയ്ഡ്’; ‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യെച്ചൂരി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘പേര് സർവ്വേ, നടക്കുന്നത് റെയ്ഡ്’; ‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യെച്ചൂരി

'പേര് സർവ്വേ, നടക്കുന്നത് റെയ്ഡ്'; 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യെച്ചൂരി

ഷോർട്ട് സർക്യൂട്ട്; വീടിന് തീപിടിച്ച് ആൺകുട്ടി മരിച്ചു; ഏഴ് പേർക്ക് പൊള്ളലേറ്റു

ഷോർട്ട് സർക്യൂട്ട്; വീടിന് തീപിടിച്ച് ആൺകുട്ടി മരിച്ചു; ഏഴ് പേർക്ക് പൊള്ളലേറ്റു

പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള സമയം മാര്‍ച്ച് നാലിന് അവസാനിക്കും; കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനുള്ള സമയം മാര്‍ച്ച് നാലിന് അവസാനിക്കും; കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

തദേശ ദിനാഘോഷം 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തദേശ ദിനാഘോഷം 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലൈഫ് മിഷന്‍ കോഴ: ശിഷ്യന് പിറകെ ആശാനും അകത്തു പോകുമെന്ന് കെ. സുധാകരന്‍

ലൈഫ് മിഷന്‍ കോഴ: ശിഷ്യന് പിറകെ ആശാനും അകത്തു പോകുമെന്ന് കെ. സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In