• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഐഫോൺ 14 മോഡലുകളിലും ടൈപ്-സി പോർട്ട് വന്നേക്കും; റിപ്പോർട്ട്

by Web Desk 04 - News Kerala 24
August 14, 2023 : 7:42 pm
0
A A
0
ഐഫോൺ 14 മോഡലുകളിലും ടൈപ്-സി പോർട്ട് വന്നേക്കും; റിപ്പോർട്ട്

ഐഫോൺ 15 സീരീസ് യു.എസ്.ബി ടൈപ്-സി പോർട്ടുമായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ഇന്ത്യയക്കം വിവിധ രാജ്യങ്ങളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ടൈപ്-സി പോർട്ട് നിർബന്ധമാക്കിയതിനെ തുടര്‍ന്ന് ആപ്പിൾ തങ്ങളുടെ ലൈറ്റ്നിങ് പോർട്ടുകൾ സ്മാർട്ട്ഫോണുകളിൽ നിന്ന് പിൻവലിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ, ഐഫോൺ 15 സീരീസ് മാത്രമല്ല, ഐഫോൺ 14 സീരീസിനും ടൈപ് സി ചാർജിങ് പോർട്ടുകൾ ലഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.ടൈപ്-സിയുള്ള ഐഫോൺ 14 മോഡലുകൾ ആപ്പിൾ റീലോഞ്ച് ചെയ്യുമെന്നാണ് വിവരം. സെപ്തംബർ 13നാണ് ആപ്പിൾ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുന്നത്. ​ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഇറങ്ങുന്നത്. എന്നാൽ, ഐഫോൺ 14-ന്റെ ടൈപ്-സി പതിപ്പുകളും അതിനൊപ്പം വന്നേക്കാം.ടി.വി.ഒ.എസ് 17 ബീറ്റാ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സ് (ട്വിറ്റർ) യൂസറായ @aaronp613 ആണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുന്ന ഐഫോണ്‍ മോഡലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

എന്നാൽ, അതിൽ നാല് ഐഫോണ്‍ 15 മോഡലുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മറിച്ച് ആറ് സ്മാർട്ട്ഫോണുകളുണ്ടായിരുന്നു. നാലെണ്ണം ഐഫോണ്‍ 15 സീരീസിലെ വിവിധ മോഡലുകളാണെങ്കില്‍ ബാക്കിയുള്ള രണ്ടെണ്ണം ഐഫോണ്‍ 14 പരമ്പരയില്‍ നിന്നുള്ള രണ്ട് മോഡലുകളാവാം എന്നാണ് സൂചനകൾ. അവ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയാകാം എന്ന് ബിജിആര്‍ റിപ്പോർട്ട് ചെയ്യുന്നു.ഇപ്പോൾ ലൈറ്റ്നിങ് പോർട്ടുകളുമായി റിലീസ് ചെയ്തുവരുന്ന ഐഫോൺ 14, 14 പ്ലസ് എന്നീ മോഡലുകൾക്ക് പകരം, അവയുടെ ടൈപ്-സി വകഭേദം ലോഞ്ച് ചെയ്യാനാകും ആപ്പിളിന്റെ ഉദ്ദേശം. അതിനൊപ്പം, ഐഫോൺ 15 പ്രോ മോഡലുകൾക്ക് കൂടുതൽ വിൽപ്പനയുണ്ടാക്കാനായി ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -ജി. സുകുമാരൻ നായർ

Next Post

പുതിയ കുതിപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുതിയ കുതിപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

പുതിയ കുതിപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

‘കൃഷിക്കൊപ്പം കളമശ്ശേരി’: കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

'കൃഷിക്കൊപ്പം കളമശ്ശേരി': കാർഷികോത്സവം ആഗസ്റ്റ് 20 മുതൽ

നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

നേട്ടങ്ങളെ ഇകഴ്‌ത്തികാട്ടിയുള്ള പ്രചരണം അപമാനകരം; യഥാർഥ കേരളത്തെ ‘കേരളീയം’ ഉയർത്തി കാട്ടും: മുഖ്യമന്ത്രി

ഒരേ വേദിയിൽ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനം അവതരിപ്പിച്ച് ചാലപ്പുറം ഗണപത് സ്‌കൂൾ

ഒരേ വേദിയിൽ എട്ട് ഭാഷകളില്‍ ദേശഭക്തി ഗാനം അവതരിപ്പിച്ച് ചാലപ്പുറം ഗണപത് സ്‌കൂൾ

അതിഥി പോർട്ടൽ: രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു

അതിഥി പോർട്ടൽ: രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In