• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

by Web Desk 04 - News Kerala 24
April 28, 2023 : 6:49 pm
0
A A
0
പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

ദുബൈ: പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി ഇടവക അംഗം അജി പി. വർഗീസ് വടക്കേക്കര (50) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു. ഹെൽപ്പിങ് ഹാൻഡ്‌സ് യു.എ.ഇ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന അജി കോവിഡ്​ കാലത്ത് പ്രവാസികൾക്കിടയിൽ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.

രോഗികൾക്കും അശരണർക്കും മരുന്ന്, ഭക്ഷണം, താമസ സൗകര്യം, ധനസഹായം തുടങ്ങിയവ എത്തിക്കുന്നതിനും ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനം വഴി നൂറുകണക്കിന് ആളുകളെ നാട്ടിലെത്തിക്കുന്നതിനും അജി പി. വർഗീസ് വടക്കേക്കര നേതൃത്വം നൽകി. ലോക പ്രവാസി സംഗമത്തിന്റെ ജനറൽ കൺവീനര്‍, പത്തനംതിട്ട ലയൺസ്, റോട്ടറി ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഷാർജ എൻ.എം.സി ഹോസ്‍പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു ഫിലിപ്പ് ആണ് ഭാര്യ. മക്കൾ – എയ്ഞ്ചലീന, വീനസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍…

Next Post

വെളിപ്പെടുത്തലുകളിൽ പറഞ്ഞതെന്ത്? മൂന്ന് മണിക്കൂർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സിബിഐ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വെളിപ്പെടുത്തലുകളിൽ പറഞ്ഞതെന്ത്? മൂന്ന് മണിക്കൂർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സിബിഐ

വെളിപ്പെടുത്തലുകളിൽ പറഞ്ഞതെന്ത്? മൂന്ന് മണിക്കൂർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സിബിഐ

എറണാകുളം മുണ്ടംവേലിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു

എറണാകുളം മുണ്ടംവേലിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു

പ്രേമത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യവനാണ് താനെന്ന് സല്‍മാന്‍ ഖാന്‍

പ്രേമത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യവനാണ് താനെന്ന് സല്‍മാന്‍ ഖാന്‍

കാസർകോടിനെക്കുറിച്ച് വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് രഞ്‍ജിത്ത്

കാസർകോടിനെക്കുറിച്ച് വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് രഞ്‍ജിത്ത്

ബ്രിജ്ഭൂഷനെതിരെ കേസെടുക്കുമെന്ന് പൊലീസ്; പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

ബ്രിജ്ഭൂഷനെതിരെ കേസെടുക്കുമെന്ന് പൊലീസ്; പ്രായപൂർത്തിയാകാത്ത താരത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In