മലപ്പുറം: വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. 2018 മുതല്‍ ഇയാള്‍ വഴിക്കടവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വ്യാജ ഡോക്ടറായി വിലസിയ രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമാണെന്ന് പോലീസ് അറിയിച്ചു.