• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

83 കാരിക്ക് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകി; തൃശ്ശൂരിൽ സ്വകാര്യ ജനസേവന കേന്ദ്രം ഉടമ അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 17, 2023 : 9:43 pm
0
A A
0
83 കാരിക്ക് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകി; തൃശ്ശൂരിൽ സ്വകാര്യ ജനസേവന കേന്ദ്രം ഉടമ അറസ്റ്റിൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ അരിമ്പൂരിലെ സ്വകാര്യ ജനസേവന കേന്ദ്രം ഉടമ അറസ്റ്റിൽ. അരിമ്പൂർ എൻഐഡി റോഡിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം ഉടമ മണലൂർ സ്വദേശി ഹരീഷിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും, പ്രിന്‍റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്‍ററും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 83 കാരിയായ വയോധികയ്ക്കാണ് ഇയാൾ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയത്. ഇവിടെ നിന്നും തയ്യാറാക്കി കൊടുത്ത വരുമാന സർട്ടിഫിക്കറ്റ് വയോധിക പെൻഷന്‍റെ ആവശ്യത്തിന് വേണ്ടി അരിമ്പൂർ പഞ്ചായത്ത് ഓഫീസിൽ നൽകി. പഞ്ചായത്തിന്‍റെ പരിശോധനയിൽ ആണ് വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷിൻഡെ പക്ഷം യഥാർഥ ശിവസേന; കനത്ത തിരിച്ചടി നേരിട്ട് ഉദ്ദവ് താക്കറെ

Next Post

ഇനി ബൈക്ക് ഓടിക്കേണ്ട; തൃപ്പൂണിത്തുറയിൽ യുവതി വാഹനമിടിച്ച് മരിച്ച കേസിൽ ബൈക്ക് ഓടിച്ച യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇനി ബൈക്ക് ഓടിക്കേണ്ട; തൃപ്പൂണിത്തുറയിൽ യുവതി വാഹനമിടിച്ച് മരിച്ച കേസിൽ ബൈക്ക് ഓടിച്ച യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കി

ഇനി ബൈക്ക് ഓടിക്കേണ്ട; തൃപ്പൂണിത്തുറയിൽ യുവതി വാഹനമിടിച്ച് മരിച്ച കേസിൽ ബൈക്ക് ഓടിച്ച യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കി

ചായ അരിപ്പ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വരാം ; പ്രയോഗിക്കാം ഈ ടിപ്സ്

ചായ അരിപ്പ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വരാം ; പ്രയോഗിക്കാം ഈ ടിപ്സ്

വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ടിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ പിടിയിൽ

വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ടിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ പിടിയിൽ

സ്വകാര്യ മേഖലയില്‍ എട്ട് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി: മന്ത്രി പി രാജീവ്

സ്വകാര്യ മേഖലയില്‍ എട്ട് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി: മന്ത്രി പി രാജീവ്

കാർ പെട്ടന്ന് ബ്രേക്കിട്ട് അപകടം, കെഎസ്ആർടിസി ബസ് ദേഹത്ത് ക‍യറി കോഴിക്കോട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാർ പെട്ടന്ന് ബ്രേക്കിട്ട് അപകടം, കെഎസ്ആർടിസി ബസ് ദേഹത്ത് ക‍യറി കോഴിക്കോട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In