• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളത്തിലും വ്യാജ സർവകലാശാല; പട്ടിക പുറത്തുവിട്ട് യു.ജി.സി

by Web Desk 04 - News Kerala 24
August 3, 2023 : 1:46 pm
0
A A
0
കേരളത്തിലും വ്യാജ സർവകലാശാല; പട്ടിക പുറത്തുവിട്ട് യു.ജി.സി

രാജ്യത്തെ 20 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഇതിൽ എട്ടും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നതാണെങ്കിൽ ഒന്ന് കേരളത്തിൽനിന്നുള്ളതാണ്. ഉത്തർ പ്രദേശിൽ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട് വീതവും കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോന്നും വ്യാജ സർവകലാശാലകളാണ് പ്രവർത്തിക്കുന്നത്. ഇവ യു.ജി.സി നിയമത്തിന് വിരുദ്ധമായി വ്യാജ ഡിഗ്രികൾ വാഗ്ദാനം ചെയ്യുകയാണെന്നും ഇവിടെനിന്നുള്ള ബിരുദം ഉന്നത പഠനത്തിനോ ജോലി ആവശ്യത്തിനോ പരിഗണിക്കപ്പെടില്ലെന്നും യു.ജി.സി സെ​ക്രട്ടറി മനീഷ് ജോഷി മുന്നറിയിപ്പ് നൽകി. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദാര്യഗഞ്ച് കമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ്, യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, എ.ഡി.ആർ-സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, വശ്വകർമ ഓപൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എം​േപ്ലായ്മെന്റ്, അദ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് ഡൽഹിയിലെ വ്യാജ സർവകലാശാലകൾ. ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപതി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി, ഭാരതീയ ശിക്ഷ പരിഷദ് എന്നിവയാണ് യു.പിയിലെ വ്യാജന്മാർ.

ആന്ധ്ര പ്രദേശിൽ ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി, ബൈബിൾ ഓപൺ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ എന്നിവയും പശ്ചിമ ബംഗാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ ആൻഡ് റിസർച്ച് എന്നിവയും പ്രവർത്തിക്കുന്നു. സെന്റ് ജോൺസ് ​യൂനിവേഴ്സിറ്റിയാണ് കേരളത്തിലെ വ്യാജൻ. ഇവക്ക് പുറമെ ബദഗാൻവി സർകാർ വേൾഡ് ഓപൺ യൂനിവേഴ്സിറ്റി എജുക്കേഷൻ സൊസൈറ്റി (കർണാടക), രാജ അറബിക് യൂനിവേഴ്സിറ്റി (മഹാരാഷ്ട്ര), ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജുക്കേഷൻ (പുതുച്ചേരി) എന്നിവയും അനധികൃതമായി പ്രവർത്തിച്ച് വ്യാജ ബിരുദം നൽകുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോ ഏജന്റായി സീമ ഹൈദർ സിനിമയി​ലേക്ക്? സംവിധായകർ സീമയെ കണ്ട് ഓഡിഷൻ നടത്തി

Next Post

സ്‌കൂളുകളിൽ ഭരണഘടന പഠിപ്പിക്കണം; പാഠ്യപദ്ധതിയുടെ മറവിൽ നടക്കുന്നത് കാവിവത്കരണം : എ എൻ ഷംസീർ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്‌കൂളുകളിൽ ഭരണഘടന പഠിപ്പിക്കണം; പാഠ്യപദ്ധതിയുടെ മറവിൽ നടക്കുന്നത് കാവിവത്കരണം : എ എൻ ഷംസീർ

സ്‌കൂളുകളിൽ ഭരണഘടന പഠിപ്പിക്കണം; പാഠ്യപദ്ധതിയുടെ മറവിൽ നടക്കുന്നത് കാവിവത്കരണം : എ എൻ ഷംസീർ

ആൻഡമാൻ ദ്വീപുകളിൽ വീണ്ടും ഭൂചലനം; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്

ആൻഡമാൻ ദ്വീപുകളിൽ വീണ്ടും ഭൂചലനം; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്

സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ

സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ

റെയിൽവേ കണ്ണ് തുറന്നു; എറണാകുളം-കണ്ണൂർ ഇന്റർസിറ്റിക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ്

റെയിൽവേ കണ്ണ് തുറന്നു; എറണാകുളം-കണ്ണൂർ ഇന്റർസിറ്റിക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ്

മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In