• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭാര്യയ്‍ക്ക് വേണ്ടി കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം; ഡോക്ടര്‍ക്ക് ശിക്ഷ വിധിക്കും

by Web Desk 06 - News Kerala 24
August 22, 2022 : 11:06 am
0
A A
0
കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

മനാമ: ഭാര്യയ്‍ക്ക് വേണ്ടി കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ക്ക് ബഹ്റൈന്‍ കോടതി അടുത്തയാഴ്‍ച ശിക്ഷ വിധിക്കും. ഭാര്യയ്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് വേണ്ടിയും ഇയാള്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം തയ്യാറാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്‍ക്കായി രണ്ട് പേരുടെയും സാമ്പിള്‍ ശേഖരിച്ചത് പ്രതിയായ ഡോക്ടറായിരുന്നു

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു സംഭവം. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ്  വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയത്. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളം പൊലീസ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥനുമായി ചേര്‍ന്നായിരുന്നു ഇത്. വിദേശത്തു നിന്ന് ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയിലെ നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമായിരുന്ന സമയത്ത് ഭാര്യയെയും മറ്റൊരാളെയും രാജ്യത്ത് പ്രവേശിപ്പിക്കാന്‍ വേണ്ടിയായിരുന്നു പരിശോധനാ ഫലത്തിലെ കൃത്രിമം.

ഡോക്ടറായ താന്‍ തന്നെയാണ് കൊവിഡ്  പരിശോധനയ്‍ക്കി സാമ്പിള്‍ ശേഖരിച്ചതെന്ന് അവകാശപ്പെട്ട ഇയാള്‍ ഭാര്യയുടെയും മറ്റൊരാളിന്റെയും വ്യക്തി വിവരങ്ങള്‍ പരിശോധനാ ഫലം തയ്യാറാക്കാനായി ഒരു ജീവനക്കാരന് നല്‍കുകയും ചെയ്‍തു. എന്നാല്‍ സാമ്പിളുകളില്‍ കൃത്രിമം കാണിച്ചതു വഴി പരിശോധനാ ഫലം നെഗറ്റീവായി ലഭിക്കുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് ബഹ്റൈന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീനെടുത്തിട്ടും മരിച്ചു

Next Post

ഫോണിലെ ആപ്പുകളില്‍ നോക്കിയിരുന്ന് ഇന്ത്യക്കാര്‍ കളയുന്ന സമയം കേട്ട് ഞെട്ടരുത്; കണക്കുകള്‍ ഇങ്ങനെ.!

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

ഫോണിലെ ആപ്പുകളില്‍ നോക്കിയിരുന്ന് ഇന്ത്യക്കാര്‍ കളയുന്ന സമയം കേട്ട് ഞെട്ടരുത്; കണക്കുകള്‍ ഇങ്ങനെ.!

പ്രിയ വർഗീസിന്റെ നിയമനം: കടുപ്പിച്ച് ഗവർണർ, കണ്ണൂർ വിസിക്ക് എതിരെ നടപടിയിലേക്ക്

കണ്ണൂർ വിസിയെ അറസ്റ്റ് ചെയ്യണം ; പൊലീസിൽ പരാതി നൽകി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

മരണപ്പാച്ചിൽ മദ്യലഹരിയിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

മരണപ്പാച്ചിൽ മദ്യലഹരിയിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒരാഴ്ചകൊണ്ട് കുറഞ്ഞത് 440 രൂപ

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In