• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

by Web Desk 04 - News Kerala 24
August 30, 2023 : 9:24 pm
0
A A
0
എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

ചങ്ങരംകുളം (മലപ്പുറം): ആമയം സ്വദേശി ഷാഫി (42) എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം. പൊലീസ് കൃത്യമായി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഷാഫിയുടെ പിതാവ് ഹൈദ്രോസ് കുട്ടിയും മാതാവ് ആസിയയും സഹോദരൻ ഷരീഫും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.ഷാഫി വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ഏറെ ഉണ്ടെന്ന് ഇവർ പറയുന്നു. ഷാഫിയെ ഫോണിൽ പലതവണ വിളിച്ച് വരുത്തിയതിൽ സൈബർ സെൽ അന്വേഷണം വേണം. ഷാഫിയെ സുഹൃത്ത് സജീവ് അഹമ്മദ് നിർബന്ധിച്ച് വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അധിക സമയം കഴിയും മുമ്പ് തന്നെ ഷാഫിക്ക് എയർ ഗണ്ണിൽ നിന്ന് വെടിയേൽക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് സജീവിന്‍റെ വീട്ടിൽ ആളില്ലാത്തതും, വെടിയേറ്റ സമയത്തും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മറ്റാരേയും ഉൾപ്പെടുത്താത്തതും, മരണം സ്ഥിരീകരിച്ചതോടെ പ്രതികൾ രക്ഷപ്പെട്ടതും സംഭവം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതാണെന്ന് ഇവർ ആരോപിച്ചു.

ഷാഫി വെടിയേറ്റ് മരിച്ചത് അബദ്ധത്തിലാണെന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമ പ്രചാരണവും അംഗീകരിക്കാൻ കഴിയില്ല. ആസൂത്രിതമായ കൊലപാതകമാണ് നടന്നത് – ബന്ധുക്കൾ പറയുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ എയർഗൺ പൊട്ടിയാണ് ഷാഫി കൊല്ലപ്പെട്ടത് എന്ന വാദം വിശ്വാസത്തിലെടുക്കാൻ കഴിയുന്നതല്ല. സംഭവം നടന്നത് മുതൽ പ്രതികളും പൊലീസും എന്തൊക്കെയോ മറച്ച് വെക്കുകയാണ്. ഷാഫിക്ക് വെടിയേൽക്കാനുണ്ടായ സാഹചര്യം തന്നെ ദുരൂഹത നിറഞ്ഞതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

പ്രധാന പ്രതിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും അബദ്ധത്തിൽ സംഭവിച്ചതെന്ന വാദം ഉയർത്തി കേസ് ഒതുക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്ലൂ മൂൺ; വ്യാഴാഴ്ച രാത്രി എട്ട് വരെ കാണാം

Next Post

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ദലിത് യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും, റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

തൃശൂരിൽ ഇരട്ടക്കൊലപാതകം: കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; കുമ്മാട്ടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു

തൃശൂരിൽ ഇരട്ടക്കൊലപാതകം: കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; കുമ്മാട്ടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു

ചൂടുപിടിച്ച പ്രചാരണം, ചാണ്ടി ഉമ്മൻ അപ്രതീക്ഷിതമായി മീനാക്ഷിയെ കണ്ടപ്പോൾ

ചൂടുപിടിച്ച പ്രചാരണം, ചാണ്ടി ഉമ്മൻ അപ്രതീക്ഷിതമായി മീനാക്ഷിയെ കണ്ടപ്പോൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In