• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

by Web Desk 04 - News Kerala 24
March 11, 2022 : 8:08 pm
0
A A
0
അച്ഛനും മകനും മരിച്ച നിലയിൽ : മരുമകളുടെ കാമുകൻ പിടിയിൽ

ജംഷേദ്പൂർ: എഴുപതുകാരനായ അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ജാർഖണ്ഡിലെ ജംഷേദ്പൂരിന് സമീപം ഗാന്ധിനഗറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുതപ്പിനടിയിൽ നിന്നാണ് സുഷിൽ മഹാന്തി, മകൻ രാജു മഹാന്തി എന്നിവരുടെ മൃതശരീരങ്ങൾ കണ്ടെത്തിയത്. സുഷിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ജിതിൻ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജുവിന്‍റെ ഭാര്യയും വീട്ടിൽ വാടക്കാരനായി താമസിക്കുന്ന ജിതിൻ കുമാറും തമ്മിലുണ്ടായ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ എം.ജി.എം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സുഷിലിന്‍റെ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കൊലപാതകം നടന്നതിനെകുറിച്ച് അന്വേഷിക്കുമെന്നും രാജുവിന്‍റെ ഭാര്യയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്ത് പുകയില ഉത്പന്നങ്ങളുടെ വിൽപ്പനക്കാരനായ രാജു വീടിന്‍റെ ഒരു ഭാഗം കുറച്ചുകാലങ്ങളായി വാടകക്ക് നൽകിയിരുന്നു. താമസക്കാരനായ ജിതിൻ കുമാർ പിന്നീട് രാജുവിന്‍റെ ഭാര്യയുമായി പ്രണയത്തിലാവുകയായിരുന്നു. രാജുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ കുട്ടികളുടെ കണക്കു കൂട്ടല്‍ ഇനി തെറ്റില്ല ‘ ; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ വരുന്നു

Next Post

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന കേസിൽ ശശികലക്ക് ജാമ്യം

പേടിഎമ്മിന്ന് നിയമക്കുരുക്കോ ? പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കുമായി റിസർവ്വ് ബാങ്ക്

പേടിഎമ്മിന്ന് നിയമക്കുരുക്കോ ? പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ വിലക്കുമായി റിസർവ്വ് ബാങ്ക്

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

തോട്ടിൽ 125 കി​​ലോ​യോ​ളം മീനുകൾ ചത്തുപൊന്തി ; പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ വെള്ളത്തിൽ ഇ​റ​ങ്ങ​രു​തെ​ന്ന്​ നി​ർ​ദേ​ശം

തോട്ടിൽ 125 കി​​ലോ​യോ​ളം മീനുകൾ ചത്തുപൊന്തി ; പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ വെള്ളത്തിൽ ഇ​റ​ങ്ങ​രു​തെ​ന്ന്​ നി​ർ​ദേ​ശം

രണ്ടു വര്‍ഷമായിട്ടും അധികജോലിയുടെ വേതനം ലഭിക്കാതെ അധ്യാപകര്‍

രണ്ടു വര്‍ഷമായിട്ടും അധികജോലിയുടെ വേതനം ലഭിക്കാതെ അധ്യാപകര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In