• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണറ്റിൽ വീണ് മരിച്ചു

by Web Desk 04 - News Kerala 24
March 18, 2023 : 10:12 pm
0
A A
0
മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട്: മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണറ്റിൽ വീണ് മരിച്ചു. മണ്ണാർക്കാട് കുളപ്പാടം ഒഴുകുപാറ നരിയാർമുണ്ട കാളിയപ്പൻ ആണ് മരിച്ചത്. 55 വയസായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കാളിയപ്പൻ വീഴുകയായിരുന്നു. മൂത്തമകൻ കാർത്തിക് നോക്കിനിൽക്കുകയായിരുന്നു അപകടം. കാർത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയാണ് കാളിയപ്പൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ആക്രമിച്ചവരെ സസ്‌പെൻഡ്‌ ചെയ്യണം; പി കെ ശ്രീമതി

Next Post

‘ആര്‍എസ്എസിനോടുള്ള നിലപാടില്‍ മാറ്റമില്ല’; ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ആര്‍എസ്എസിനോടുള്ള നിലപാടില്‍ മാറ്റമില്ല’; ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്

'ആര്‍എസ്എസിനോടുള്ള നിലപാടില്‍ മാറ്റമില്ല'; ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്

ഇന്ത്യ-ബം​ഗ്ലാദേശ് ഭായി ഭായി; 377 കോടിയുടെ ഡീസൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് മോദിയും ഹസീനയും

ഇന്ത്യ-ബം​ഗ്ലാദേശ് ഭായി ഭായി; 377 കോടിയുടെ ഡീസൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് മോദിയും ഹസീനയും

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദരാകരുത് -മുഖ്യമന്ത്രി

മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ നിശ്ശബ്ദരാകരുത് -മുഖ്യമന്ത്രി

വാട്സ്ആപ്പ് ചിത്രങ്ങളിൽ നിന്ന് ഇനി ടെക്സ്റ്റ് കോപ്പി ചെയ്യാം; പുതിയ ഫീച്ചർ എത്തി

വാട്സ്ആപ്പ് ചിത്രങ്ങളിൽ നിന്ന് ഇനി ടെക്സ്റ്റ് കോപ്പി ചെയ്യാം; പുതിയ ഫീച്ചർ എത്തി

ഹാഥ് സെ ഹാഥിനിടെ എ.ഐ.സി.സി സെക്രട്ടറിക്ക്​ നേരെ ചീമുട്ടയേറ്

ഹാഥ് സെ ഹാഥിനിടെ എ.ഐ.സി.സി സെക്രട്ടറിക്ക്​ നേരെ ചീമുട്ടയേറ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In