• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഉടമകൾക്ക് ഭയം; പിറ്റ് ബുൾ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നു, വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ

by Web Desk 06 - News Kerala 24
September 13, 2022 : 5:24 pm
0
A A
0
ഉടമകൾക്ക് ഭയം; പിറ്റ് ബുൾ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നു, വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ

നോയിഡ : പിറ്റ് ബുൾ വര്‍ഗത്തിൽപ്പെട്ട നായ കടിച്ച് ഉടമയുടെ അമ്മ മരിച്ച സംഭവം മാസംങ്ങൾക്ക് മുമ്പ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്, അതിന് പിന്നാലെ ഇപ്പോഴിതാ പിറ്റ് ബുള്ളുകളെ അതിന്റെ ഉടമകൾ ഒന്നടങ്കം ഉപേക്ഷിക്കുകയാണ്. നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എൻജിഒയുടെ നോയിഡയിലെ തെരുവ് നായകൾക്കായുള്ള ആലയത്തിന് മുന്നിൽ ആറ് ബിറ്റ് ബുള്ളുകളെയാണ് അതിന്റെ ഉടമകൾ ഉപേക്ഷിച്ച് പോയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും പിറ്റ്ബുള്ളുകൾ ഉപേക്ഷിക്കപ്പെട്ടതെന്ന് എൻജിഒ സ്ഥാപകൻ സഞ്ജയ് മൊഹാപത്ര പറഞ്ഞു.

രാജ്യത്ത് അങ്ങോളമിങ്ങളമുള്ള പിറ്റ് ബുൾ് ഉടമകളിൽ നിന്നായി 200 ലേറെ ഫോൺ കോളുകളാണ് ഇതിനോടകം ഇവര്‍ക്ക് ലഭിച്ചത്. ലക്നൗവിൽ ഉടമയുടെ അമ്മയെ പിറ്റ് ബുൾ നായ കൊന്നതിന് പിന്നാലെയാണ് ഇതെന്നും ഇവര്‍ പറയുന്നു. 82 കാരിയായ സ്ത്രീയെയാണ് നായ കടിച്ചുകൊന്നത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ അധികം വൈകാതെ മരിക്കുകയായിരുന്നു. ഇതോടെ പിറ്റ് ബുള്ളിനെ വീട്ടിൽ വളര്‍ത്താൻ ആളുകൾക്ക് ഭയമായതാണ് ഉപേക്ഷിക്കലിന് കാരണം.

പിറ്റ് ബുൾ നായകളെ റോഡുകളിൽ ഉപേക്ഷിക്കുന്നത് പ്രശ്നത്തിന് പരിഹാരമല്ലെന്നും ട്രെയിനിംഗ് നൽകുകയാണ് വേണ്ടതെന്നും സഞ്ജയ് മൊഹാപത്ര പറഞ്ഞു. പിറ്റ് ബുള്ളുകളെ തെരുവിൽ ഉപേക്ഷിക്കുന്നത് കൂടുതൽ അപകടകരമാണ്. ഈ നായകളെ എന്തുകൊണ്ട് ഉടമകൾക്ക് പരിശീലിപ്പിച്ചുകൂടാ? ഈ വളര്‍ത്തുമൃഗങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വയ്യാത്തതാണ് കാരണം, വീട്ടിൽ ഒരു അലങ്കാരമായി മാത്രമാണ് ഇവയെ അവ‍ര്‍ കാണുന്നതെന്നും അദ്ദേഗം കൂട്ടിച്ചേര്‍ത്തു. നായകളെ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കാൻ ബോധവൽക്കരണ ക്യാംപുകൾ നടത്താനൊരുങ്ങുകയാണ് തന്റെ എൻജിഒ എന്നും സഞ്ജയ് മൊഹാപത്ര വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉറപ്പും വാഗ്ദാനങ്ങളും ഇനി വേണ്ട,വേണ്ടത് നടപടി,സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

Next Post

കണ്ണൂര്‍ സര്‍വകലാശാല മുൻ വിസി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കണ്ണൂര്‍ സര്‍വകലാശാല മുൻ വിസി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

കണ്ണൂര്‍ സര്‍വകലാശാല മുൻ വിസി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

കാന്‍സര്‍ മരുന്നുകളുടെ ഉള്‍പ്പെടെ വില കുറയും; പരിഷ്കരിച്ച പട്ടിക പുറത്ത്

കാന്‍സര്‍ മരുന്നുകളുടെ ഉള്‍പ്പെടെ വില കുറയും; പരിഷ്കരിച്ച പട്ടിക പുറത്ത്

6 മണിക്കൂറില്‍ കടിച്ചത് 26 പേരെ; പാലക്കാട്ട് ഭീതി പടര്‍ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം

6 മണിക്കൂറില്‍ കടിച്ചത് 26 പേരെ; പാലക്കാട്ട് ഭീതി പടര്‍ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം

മാധ്യമങ്ങൾ സൃഷ്‌‌ടിച്ച ട്രഷറി പ്രതിസന്ധി ആവിയായി: ടി എം തോമസ്‌ ഐസക്‌

മാധ്യമങ്ങൾ സൃഷ്‌‌ടിച്ച ട്രഷറി പ്രതിസന്ധി ആവിയായി: ടി എം തോമസ്‌ ഐസക്‌

മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്

മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In