• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് : 72 ല്‍ 50 വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിജയം

by Web Desk 04 - News Kerala 24
April 22, 2023 : 9:48 pm
in Kerala, News
0
A A
0
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് : 72 ല്‍ 50 വോട്ട് നേടി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിജയം

കൊച്ചി> ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റെ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു. 72 ല്‍ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോല്‍പ്പിച്ചാണ് ബാലചന്ദ്രന്‍ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറിയത്. മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ട് രേഖപ്പെടുത്തിയത്.

നിലവില്‍ എസ് എന്‍ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷന്‍. ഫെഫ്കയ്ക്ക് കീഴില്‍ റൈറ്റേഴ്സ് യൂണിയന്‍ ഉണ്ടായപ്പോള്‍ ആദ്യം ജനറല്‍ സെക്രട്ടറിയായത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹത്തിനുശേഷം എ കെ സാജനായിരുന്നു ജനറല്‍ സെക്രട്ടറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടക്കും

Next Post

ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം

ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം

ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ അഞ്ച് പ്രഭാത ഭക്ഷണങ്ങള്‍

പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീട് സന്ദര്‍ശനം; ബിജെപി പ്രഖ്യാപനം നടപ്പിലായത് ചുരുക്കം ഇടങ്ങളില്‍ മാത്രം

പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീട് സന്ദര്‍ശനം; ബിജെപി പ്രഖ്യാപനം നടപ്പിലായത് ചുരുക്കം ഇടങ്ങളില്‍ മാത്രം

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും കഴിക്കാമെന്ന് ആയുര്‍വേദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021