• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൂടുതൽ പാർട്ടികൾ ഇൻഡ്യ മുന്നണിയിലേക്ക്; അടുത്ത യോഗത്തിൽ സീറ്റ് വിഭജനവും ചർച്ചയാകുമെന്ന് നിതീഷ് കുമാർ

by Web Desk 04 - News Kerala 24
August 27, 2023 : 4:26 pm
0
A A
0
കൂടുതൽ പാർട്ടികൾ ഇൻഡ്യ മുന്നണിയിലേക്ക്; അടുത്ത യോഗത്തിൽ സീറ്റ് വിഭജനവും ചർച്ചയാകുമെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഇൻഡ്യ മുന്നണിയിൽ ചേരുമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ബി.ജെ.പിക്കെതിരായ വിശാലസഖ്യം രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ചുകൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് നിതീഷ്.

മുന്നണിയിലേക്ക് വരുന്ന പാർട്ടികളുടെ പേരുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗത്തിൽ സീറ്റ് പങ്കിടൽ ഉൾപ്പെടെയുള്ള ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം സൂചന നൽകി. ‘മുംബൈയിൽ നടക്കാനിരിക്കുന്ന യോഗത്തിൽ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിനുള്ള ഇൻഡ്യ മുന്നണിയുടെ തന്ത്രങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും. സീറ്റ് വിഭജനം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും മറ്റ് നിരവധി അജണ്ടകൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. ഏതാനും രാഷ്ട്രീയ പാർട്ടികൾ കൂടി ഞങ്ങളുടെ സഖ്യത്തിൽ ചേരും’ -നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടികളെ ഒന്നിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ആ ദിശയിലാണ് പ്രവർത്തിക്കുന്നത്… എനിക്ക് മാത്രമായി ഒരു ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 പ്രതിപക്ഷ പാർട്ടികൾ ചേർന്നുള്ള സഖ്യം ഇതിനകം രണ്ടുതവണ യോഗം ചേർന്നിരുന്നു. ജൂൺ 23ന് പട്നയിലും ജൂലൈ 17-18 തീയതികളിൽ ബംഗളൂരുവിലും. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ മുംബൈയിലാണ് അടുത്ത യോഗം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭർത്താവിന് വേറെ ബന്ധമുണ്ടെന്ന് സംശയം; രേഷ്മ ജീവനൊടുക്കിയത് മനോവിഷമത്തെ തുടർന്നെന്ന് നിഗമനം

Next Post

മധുര-ഗുരുവായൂർ എക്സ്പ്രസ് സർവിസ്​ ഇന്നു​ മുതൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മധുര-ഗുരുവായൂർ എക്സ്പ്രസ് സർവിസ്​ ഇന്നു​ മുതൽ

മധുര-ഗുരുവായൂർ എക്സ്പ്രസ് സർവിസ്​ ഇന്നു​ മുതൽ

മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; സ്കൂൾ താൽക്കാലികമായി അടച്ചു

മുസ്‍ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; സ്കൂൾ താൽക്കാലികമായി അടച്ചു

കൊച്ചി നഗരത്തില്‍ 15കാരനെ മർദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റിൽ

കൊച്ചി നഗരത്തില്‍ 15കാരനെ മർദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റിൽ

താനൂർ കസ്റ്റഡി മരണ വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി പരിശീലനത്തിന് പുറപ്പെടുന്നു, പകരം ചുമതല പാലക്കാട് എസ്പിക്ക്

താനൂർ കസ്റ്റഡി മരണ വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി പരിശീലനത്തിന് പുറപ്പെടുന്നു, പകരം ചുമതല പാലക്കാട് എസ്പിക്ക്

മലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു

മലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In