• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചലച്ചിത്ര – നാടക അഭിനയക്കളരി 18,19 തീയതികളിൽ; അപേക്ഷ ക്ഷണിച്ചു

by Web Desk 04 - News Kerala 24
May 6, 2024 : 8:37 pm
0
A A
0
ചലച്ചിത്ര – നാടക അഭിനയക്കളരി 18,19 തീയതികളിൽ; അപേക്ഷ ക്ഷണിച്ചു

വൈക്കം: ചലച്ചിത്ര – നാടക അഭിനയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും വേണ്ടി വൈക്കം തിരുനാൾ തീയേറ്ററും തിരുച്ചിത്ര വിഷ്വൽ മീഡിയയും സംയുക്തമായി മെയ് 18,19 തീയതികളിൽ കോട്ടയം ജില്ലയിലെ മേവെള്ളൂരിൽ വെച്ച് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടുദിവസത്തെ അഭിനയ പരിശീലനക്കളരി നടത്തുന്നു.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു അഭിനയക്കളരി. ഭാരതീയ അഭിനയകലയുടെ അടിസ്ഥാനപാഠങ്ങളും പ്രയോഗങ്ങളും നാടകവേദിയിലും ചലച്ചിത്ര അഭിനയമേഖലയിലും പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യംവെച്ചുള്ള കളരിയണിത്. ഇന്ത്യൻ നാടകവേദിയിലെ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കനാണ് അഭിനയക്കളരിയുടെ ഡയറക്ടർ. കേരളത്തിനകത്തും പുറത്തും നിരവധി അഭിനയക്കളരികൾ നടത്തിയിട്ടുള്ള ജോൺ ടി വേക്കൻ ഗ്രീസിലെ തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയക്കളരി നടത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പരിശീലകനാണ്.

കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുള്ള കേരളത്തിൽ ഏറ്റവും കൂടുതൽ അഭിനയക്കളരികൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ മെയ് 10ന് മുമ്പായി 94001 35378 എന്ന നമ്പറിൽ ബന്ധപ്പെടതാണെന്ന് അസിഡയരക്ടർ ബാബു ജി.എസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടിയുടെ വൈകല്യത്തെ ചൊല്ലി തർക്കം; ആറു വയസുകാരനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് അമ്മ

Next Post

അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതം സജന; മലയാളിക്കരുത്തിൽ അരങ്ങുതകർത്ത് ഇന്ത്യ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതം സജന; മലയാളിക്കരുത്തിൽ അരങ്ങുതകർത്ത് ഇന്ത്യ

അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതം സജന; മലയാളിക്കരുത്തിൽ അരങ്ങുതകർത്ത് ഇന്ത്യ

റഫയിലെ കരയുദ്ധം ഇസ്രായേൽ സേനക്ക് ‘ഉല്ലാസയാത്ര’ ആയിരിക്കില്ല, നീക്കം ബന്ദികളുടെ ജീവൻ പരിഗണിക്കാതെ -ഹമാസ്

റഫയിലെ കരയുദ്ധം ഇസ്രായേൽ സേനക്ക് ‘ഉല്ലാസയാത്ര’ ആയിരിക്കില്ല, നീക്കം ബന്ദികളുടെ ജീവൻ പരിഗണിക്കാതെ -ഹമാസ്

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

സിദ്ധാർഥന്‍റെ മരണം: സി.ബി.ഐ അന്വേഷണം സർക്കാർ മനഃപൂർവം വൈകിപ്പിച്ചു -സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ

സിദ്ധാർഥന്‍റെ മരണം: സി.ബി.ഐ അന്വേഷണം സർക്കാർ മനഃപൂർവം വൈകിപ്പിച്ചു -സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In