• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 29, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

കേരളം ദേശീയപാതക്കായി നൽകിയ 5580 കോടി വായ്പാപരിധിയിൽ കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി

by Web Desk 06 - News Kerala 24
October 8, 2023 : 10:32 am
0
A A
0
കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ദില്ലി: കേരളത്തിന്റെ ദേശീയപാതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ  കിഫ്‌ബി വഴി സമാഹരിച്ച്‌ കേന്ദ്രത്തിന്‌ നൽകിയ 5580 കോടി രൂപ  സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന്‌ കുറച്ച തീരുമാനം പിൻവലിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ നേരിൽ കണ്ടാണ്‌ ആവശ്യം മുന്നോട്ടുവച്ചത്‌. ദേശീയപാതാ വികസനത്തിന് 6769 കോടി രൂപ സംസ്ഥാന വിഹിതമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ കിഫ്‌ബിവഴി പണം സമാഹരിച്ച്‌ നൽകിയത്.

ncs-up
Rajan-up
previous arrow
next arrow

ഈ തുക സംസ്ഥാനത്തിന്റെ വായ്‌പാ പരിധയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്‌പാനുവാദം വെട്ടിക്കുറച്ചത്‌ വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന്‌ നൽകിയ നിവേദനത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ മൂലധന നിക്ഷേപ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിഗണിച്ച്‌, കേരളം ദേശീയപാതാ വികസനത്തിനായി ചെലവിട്ട തുക സംസ്ഥാന വായ്‌പായായി പരിഗണിക്കുന്നതിൽനിന്ന്‌ ഇളവ്‌ നൽകണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.

ALA-up
self
previous arrow
next arrow

കിഫ്‌ബിയും സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനിയും 2021–-22 വർഷം സമാഹരിച്ച തുകകൾ മുൻകാല പ്രാബല്യത്തോടെ സംസ്ഥാന വായ്‌പയായി പരിഗണിച്ച്‌ ഈവർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ കുറവ്‌ വരുത്തുന്ന തീരുമാനം പുനപരിശോധിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു. കിഫ്‌ബിയുടെ വായ്‌പയും പെൻഷൻ കമ്പനിയുടെ താൽകാലിക കടവും ബജറ്റിനു പുറത്തുള്ള വായ്‌പയായി പരിഗണിച്ചാണ്‌ കഴിഞ്ഞവർഷം മുതൽ വായ്‌പാ പരിധയിൽനിന്ന്‌ 3140.7 കോടി രുപവീതം കുറയ്‌ക്കാൻ തീരുമാനിച്ചത്‌. ഈ തീരുമാനം സംസ്ഥാനത്തിന്‌ ഇരുട്ടടിയായി.

Rajan-up
self
previous arrow
next arrow

കേന്ദ്ര നടപടികൾമുലം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പണലഭ്യത ഉറപ്പാക്കാൻ വല്ലാതെ പ്രയാസപ്പെടുന്നു. ഈവർഷം വാർഷിക കടമെടുപ്പ്‌ പരിധിയിൽ 8000 കോടി രൂപ വെട്ടിക്കുറച്ചു. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി കുറയുന്നു. നികുതി വിഹിതം 3.875 ശതമാനത്തിൽനിന്ന്‌ 1.92 ശതമാനമായി വെട്ടിക്കുറച്ചതിലൂടെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ഇതുമൂലമുള്ള വലിയ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ്‌ വായ്‌പ എടുക്കാവുന്ന തുകയും കുത്തനെ കുറയ്‌ക്കുന്നത്‌. മറ്റു പല സംസ്ഥാനങ്ങൾക്കും വിരുദ്ധമായി, കഴിഞ്ഞവർഷങ്ങളിൽ കേരളം തനത്‌ വരുമാനസ്രോതസുകൾ വഴിയാണ്‌ ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്‌.

2021-22ൽ തനത്‌ നികുതി വരുമാനം 22.4 ശതമനാമായിരുന്നു. കഴിഞ്ഞവർഷം ഇത്‌ 23.4 ശതമാനമായി വീണ്ടും ഉയർത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. ഇതെല്ലാം ധന കമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഡീകരണ പ്രവർത്തനങ്ങളുടെ വിജയമാണ്‌ സൂചിപ്പിക്കുന്നത്‌. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന്‌ മതിയായ ധനവിഭവം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. വായ്‌പാനുമതിയിയിലെ വെട്ടികുറയ്‌ക്കൽ ഒഴിവാക്കുന്നതിനൊപ്പം, ഒരു ശതമാനം അധിക കടമെടുപ്പിന്‌ താൽകാലിക അനുമതി ഉറപ്പാക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഇസ്രയേലിന് പൂർണ പിന്തുണ നൽ‌കി അമേരിക്ക; നെതന്യാഹുവിനെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്ത് ബൈഡൻ

Next Post

സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

Related Posts

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു

June 28, 2025
ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്

ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്

June 28, 2025
കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

June 28, 2025
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ല ; രാജിക്കൊരുങ്ങി വകുപ്പ് മേധാവി

June 28, 2025
ചാ​വ​ക്കാ​ട് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്നു​ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

ചാ​വ​ക്കാ​ട് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്നു​ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

June 28, 2025
കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം

കാടാമ്പുഴയില്‍ ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം

June 28, 2025
Next Post
സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

'ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്ത്; കേരളത്തില്‍ നിലംതൊടില്ലെന്നും മുഖ്യമന്ത്രി

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

ഇന്നറിയാം അക്ഷയ ഭാഗ്യക്കുറി ഫലം

യുദ്ധക്കളമായി ഇസ്രയേല്‍; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

യുദ്ധക്കളമായി ഇസ്രയേല്‍; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

ആഴ്ചകളോളം നീളുന്ന ജലദോഷവും വയറുവേദനയും വയറിളക്കവും നല്‍കുന്ന സൂചന...

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In