• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഫ്ലാറ്റ് വില്‍പ്പനയെച്ചൊല്ലി പരാതി; ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന് എതിരെ എഫ്ഐആര്‍

by Web Desk 04 - News Kerala 24
March 2, 2023 : 1:36 pm
0
A A
0
ഫ്ലാറ്റ് വില്‍പ്പനയെച്ചൊല്ലി പരാതി; ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന് എതിരെ എഫ്ഐആര്‍

ഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് എതിരെ പൊലീസില്‍ പരാതി. ലഖ്നൌവിലുള്ള ഒരു ഫ്ലാറ്റിന്‍റെ വില്‍പ്പനയെച്ചൊല്ലി മുംബൈ സ്വദേശിയായ ജസ്വന്ത് സിംഗ് നല്‍കിയ പരാതി അനുസരിച്ച് ഗൌരിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ലഖ്നൌവിലെ സുശാന്ത് ഗോള്‍ഫി സിറ്റിയിലുള്ള തുള്‍സിയാനി ഗോള്‍ഡ് വ്യൂ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വാങ്ങുന്നതിനായി കരാര്‍ പ്രകാരം 86 ലക്ഷം നല്‍കിയിട്ടും തനിക്ക് ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നാണ് പരാതി. ജസ്വന്ത് ഷായുടെ പരാതിയിന്മേല്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എംഡി അനില്‍ കുമാര്‍, ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഗൌരി ഖാന്‍. ബ്രാന്‍ഡ് അംബാസിഡറാല്‍ സ്വാധീനിക്കപ്പെട്ടാണ് താന്‍ പാര്‍പ്പിടം വാങ്ങാന്‍ തീരുമാനമെടുത്തതെന്ന് ജസ്വന്ത് ഷായുടെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 409 പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഫാഷന്‍ ഡിസൈനര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗൌരി ഖാന്‍. മുകേഷ് അംബാനി, റോബര്‍ട്ടോ കാവല്ലി, റാല്‍ഫ് ലൌറെന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡിലെ പല പ്രശസ്തരുടെയും വാസസ്ഥലങ്ങളുടെ ഇന്‍റീരിയര്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിട്ടുണ്ട് ഗൌരി. അതേസമയം ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസ് പഠാന്‍ വന്‍ വിജയമാണ്. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിരിച്ചെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം 500 കോടി നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെയുള്ള നേട്ടം 1000 കോടി ആണ്. 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന അഞ്ചാമത്തെ ഹിന്ദി ചിത്രമാണ് പഠാന്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ത്രിപുരയിൽ ബിജെപിക്ക് തുടർച്ച; സഖ്യത്തിന്റെ ഗുണം നേടി കോൺഗ്രസ്, ക്ഷീണിച്ച് സിപിഎം

Next Post

ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

ത്രിപുരയിൽ ബിജെപി മുന്നേറ്റം, 33 സീറ്റിൽ ലീഡ്‌: സിപിഐ എം സഖ്യം 16 സീറ്റിൽ

ധർണയ്ക്ക് 20,000 രൂപ പിഴ, പ്രതിഷേധത്തിന് വിലക്ക്; ജെഎൻയുവിൽ കടുത്ത നിയന്ത്രണം

ധർണയ്ക്ക് 20,000 രൂപ പിഴ, പ്രതിഷേധത്തിന് വിലക്ക്; ജെഎൻയുവിൽ കടുത്ത നിയന്ത്രണം

നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: 2 വനിതകൾ മുന്നിൽ; ചരിത്രം കുറിക്കുമോ?

സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

സഹപാഠിക്ക് താങ്ങേകാൻ ബിരിയാണി ചാലഞ്ച്; 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

തൊഴിലാളിയെ ആക്രമിച്ചു; തമിഴ്നാട്ടുകാരനെ വെടിവച്ചു കൊന്ന് ഓസ്ട്രേലിയൻ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In