• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയ ബോട്ടിന് തീപിടിച്ചു

by Web Desk 04 - News Kerala 24
January 24, 2024 : 9:01 pm
0
A A
0
ബേപ്പൂർ ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയ ബോട്ടിന് തീപിടിച്ചു

ഫറോക്ക് > ബേപ്പൂർ ബിസി റോഡിൽ ചാലിയാർ തീരത്തുള്ള സ്വാഗത് മറീനാസ് ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയ ബോട്ടിന് തീപിടിച്ചു. തീരത്തുണ്ടായിരുന്ന “മിലൻ ” എന്ന വലിയ മീൻപിടിത്ത ബോട്ടിനാണ് തീ പിടിച്ചത്. ബോട്ട് ഭാഗികമായി കത്തി നശിച്ചതിനാൽ 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു. ബുധൻ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നാട്ടുകാരും അഗ്‌നി രക്ഷാസേനയും തീ വേഗത്തിൽ അണച്ചതിനാൽ കൂടുതൽ അപകടങ്ങളും നഷ്ടവും ഒഴിവായി.

ബോട്ടിന്റെ വീൽ ഹൗസ്, ഐസും മീനും ശേഖരിച്ചു വയ്‌ക്കുന്ന സ്ഥലം, 15 സെറ്റ് വലകൾ, മൂന്ന് വയർലെസ് സെറ്റുകൾ ,ജിപിഎസ് ,എക്കോ സൗണ്ടർ, നാല്‌ ബാറ്ററി, യുപിഎസ് ,ഇൻവെർട്ടർ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചു. കോഴിക്കോട് മാങ്കാവ് കാളൂർ റോഡ് സ്വദേശി എ ജെ മിഥുൻ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്‌.

പ്രൊപ്പല്ലർ മാറ്റാനാനും പെയിന്റിങിനുമായി ശനിയാഴ്ചയാണ് ബോട്ട് യാർഡിൽ കയറ്റിയത്. തിങ്കൾ മുതൽ അറ്റകുറ്റപ്പണി തുടങ്ങി. ചൊവ്വ വൈകീട്ടു വരെ ബോട്ടിൽ ജോലിക്കാരുണ്ടായിരുന്നു. തീ പടരുന്നത്‌ പുഴയുടെ മറുകരയായ കരുവൻതിരുത്തി തീരത്ത്‌ നിന്നും കണ്ടയാളാണ് ഫയർഫോഴ്സിനെ അറിയിച്ചത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം : ഏഴിടങ്ങളിൽ മതസൗഹാർദ സംഗമം നടത്തുമെന്ന് സജി ചെറിയാൻ

Next Post

മിന്നൽ ബസ്സിന്‌ കല്ലെറിഞ്ഞവർ റിമാൻഡിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മിന്നൽ ബസ്സിന്‌ കല്ലെറിഞ്ഞവർ റിമാൻഡിൽ

മിന്നൽ ബസ്സിന്‌ കല്ലെറിഞ്ഞവർ റിമാൻഡിൽ

കവിത അധികാരഘടനയെ ചോദ്യംചെയ്യുന്ന കനൽ: പ്രഭാവർമ

കവിത അധികാരഘടനയെ ചോദ്യംചെയ്യുന്ന കനൽ: പ്രഭാവർമ

ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് വിമാനം ലാന്റ് ചെയ്യാനിരിക്കെ

ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് വിമാനം ലാന്റ് ചെയ്യാനിരിക്കെ

വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചു, അടുക്കളയിലൂടെ കയറി, മിണ്ടാനാകാത്ത യുവതിയോട് ക്രൂരത; 25 വ‍ർഷം കഠിനതടവ്

വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചു, അടുക്കളയിലൂടെ കയറി, മിണ്ടാനാകാത്ത യുവതിയോട് ക്രൂരത; 25 വ‍ർഷം കഠിനതടവ്

ചൈനയിൽ കെട്ടിടത്തിന് തീപിടിച്ച് 39 മരണം

ചൈനയിൽ കെട്ടിടത്തിന് തീപിടിച്ച് 39 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In