<strong> ദില്ലി</strong>: പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു. സി ആർ പി എഫ് ജവാൻ എ എസ് ഐ വിനോദ് കുമാർ ആണ് വീരമൃത്യു വരിച്ചത്.