• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമാനത്തിനുള്ളിൽ ബീഡി വലിച്ചയാൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
May 17, 2023 : 4:06 pm
0
A A
0
വിമാനത്തിനുള്ളിൽ ബീഡി വലിച്ചയാൾ അറസ്റ്റിൽ

ന്യൂഡൽഹി: ബംഗളൂരിലേക്കുള്ള ആകാശ എയർ വിമാനത്തിൽ ബീഡിവലിച്ചയാൾ പിടിയിൽ. ആദ്യമായി വിമാനയാത്ര നടത്തിയ 56കാരനാണ് ബംഗളൂരിവിലെ കേംപഗൗഡ വിമാനത്താവളത്തിൽ പിടിയിലായത്. വിമാനം ലാൻഡ് ചെയ്തയുടൻ വിമാന കമ്പനിയുടെ എയർപോർട്ട് ഡ്യൂട്ടി മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രാജസ്ഥാനിലെ മാർവാറിൽ നിന്നുള്ള പ്രവീൺ കുമാറാണ് പിടിയിലായത്. അഹമ്മദാബാദിൽ നിന്നാണ് ഇയാൾ വിമാനത്തിൽ കയറിയത്. യാത്രക്കിടെ ടോയ്‍ലറ്റിനുള്ളിൽ നിന്ന് ബീഡി വലിച്ചതിനാണ് വിമാന ജീവനക്കാർ ഇയാൾക്കെതിരെ പരാതി നൽകിയത്. ആദ്യമായി വിമാന യാത്ര നടത്തിയ ആളാണ് പ്രവീൺ കുമാറെന്നും നിയമങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നില്ലെന്നും ബംഗളൂരു ​പൊലീസ് അറിയിച്ചു.

താൻ സാധാരണ ട്രെയിനിൽ പോകു​മ്പോൾ പുകവലിക്കാറുണ്ടായിരുന്നു. ഇതു തന്നെയാണ് വിമാനത്തിലും ആവർത്തിച്ചതെന്ന് പ്രവീൺ കുമാർ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ വിമാനത്തിൽ സിഗരറ്റ് വലിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് ഈ വർഷം അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം ജനാഭിലാഷത്തിന്; കോൺഗ്രസ് മുഖ്യമന്ത്രി​യെ ഉടൻ തീരുമാനിക്കണമെന്ന് -ബൊമ്മൈ

Next Post

20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കേരളത്തിൽ കാലവർഷം ഇത്തിരി വൈകിയേക്കും; കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ഇങ്ങനെ…

20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഓസ്ട്രേലിയയിൽ ഉപയോഗിച്ച കോണ്ടം തപാൽ വഴി ലഭിച്ചു; പരാതിയുമായി 65 സ്ത്രീകൾ

ഓസ്ട്രേലിയയിൽ ഉപയോഗിച്ച കോണ്ടം തപാൽ വഴി ലഭിച്ചു; പരാതിയുമായി 65 സ്ത്രീകൾ

കീടനാശിനിയുള്ള ഏലയ്ക്കയിട്ട് അരവണ; ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി

മണിപ്പുർ സംഘർഷം: അന്ധരായിരിക്കാൻ ഭരണാധികാരികളെ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ ബി.വി. ശ്രീനിവാസിന് മുൻകൂർ ജാമ്യം

സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ ബി.വി. ശ്രീനിവാസിന് മുൻകൂർ ജാമ്യം

‘ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തിരുന്നു; അ‍ഞ്ജുവിനെ തീകൊളുത്തി കൊന്നതാകാം’

‘ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തിരുന്നു; അ‍ഞ്ജുവിനെ തീകൊളുത്തി കൊന്നതാകാം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In