• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മംഗളൂരുവിലെ മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം

by Web Desk 04 - News Kerala 24
April 18, 2022 : 11:29 am
0
A A
0
മംഗളൂരുവിലെ മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുമരണം

മംഗളൂരു: മംഗളൂരുവിലെ മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേർ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജ്പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല, ഷറഫത്ത് അലി, മീറദുള്ള ഇസ്‌ലാം എന്നിവരാണ് മരിച്ചത്. ഫാക്ടറിയിൽ മാലിന്യം കയറ്റുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു.

ഏഴ് സഹപ്രവർത്തകർ അദ്ദേഹത്തെ സഹായിക്കാൻ എത്തി. രക്ഷാപ്രവർത്തനത്തിനിടെ മറ്റു നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുകയുമായിരുന്നു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് കമ്മിഷണർ എൻ.ശശി കുമാർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണം ; മരണവീട്ടിൽ നിന്ന് കവര്‍ന്നത് 31000 രൂപ

Next Post

മാതാപിതാക്കളിൽ നിന്ന് കിട്ടിയ എച്ച്ഐവി ; ബെൻസനും യാത്രയായി ; ആ വീട് ഇനി ശൂന്യം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മാതാപിതാക്കളിൽ നിന്ന് കിട്ടിയ എച്ച്ഐവി ; ബെൻസനും യാത്രയായി ; ആ വീട് ഇനി ശൂന്യം

മാതാപിതാക്കളിൽ നിന്ന് കിട്ടിയ എച്ച്ഐവി ; ബെൻസനും യാത്രയായി ; ആ വീട് ഇനി ശൂന്യം

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല ; ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല ; ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക് ; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

തുടർ ചികിത്സയ്ക്കായി വീണ്ടും യുഎസിലേക്ക് ; അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്ടെ ഇരട്ടക്കൊലപാതകം ആസൂത്രിതം : വി കെ ശ്രീകണ്ഠൻ എം പി

പാലക്കാട്ടെ ഇരട്ടക്കൊലപാതകം ആസൂത്രിതം : വി കെ ശ്രീകണ്ഠൻ എം പി

ജഹാംഗീര്‍പുരി സംഘര്‍ഷം ;  സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

ജഹാംഗീര്‍പുരി സംഘര്‍ഷം ; സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In