• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.കൃഷ്ണപിള്ള സ്മാരക സാംസ്കാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ചു

by Web Desk 04 - News Kerala 24
January 25, 2023 : 9:01 pm
0
A A
0
പി.കൃഷ്ണപിള്ള സ്മാരക സാംസ്കാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ചു

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായിരുന്ന പി.കൃഷ്ണപിള്ളയുടെ പേരിൽ സാംസ്കാാരിക നിലയം നിർമിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ആലപ്പുഴ താമരക്കുളം വില്ലേജിൽ രണ്ടാം ബ്ലോക്കിൽ റീസർവേ നമ്പർ 30-ൽപ്പെട്ട അഞ്ച് ഏക്കർ ഭൂമിയാണ് അനുവദിച്ചത്. ആരോഗ്യ വകുപ്പിന്റെ കാവശമുള്ള ഭൂമിയാണ് സാംസ്കാരിക സമുച്ചയ നിർമാണത്തിനായി റവന്യൂ വകുപ്പിന് വിട്ടുനൽകുന്നത്.

സാംസ്കാരിക സമയം നിർമിക്കുന്നതിനായി സാംസ്കാരിക വകുപ്പിന് കൈമാറി നൽകുന്നതിന് ആലപ്പുഴ കലക്ടർ ശുപാർശ നൽകിയിരുന്നു. അത് പ്രകാരം ഈ ഭൂമിക്ക് 2.02 കോടി രൂപ വില വരും. അതിൽ സ്ഥലത്തെ മരങ്ങളുടെ വില നിശ്ചയിച്ചിട്ടില്ലെന്നും ലാൻഡ് കമീഷണർ അറിയിച്ചു.

സർക്കാരിന്റെ രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി ഈ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി സാംസ്കാരിക കാര്യ വകുപ്പിന് ഉപയോഗാനുമതി നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി. ഭൂമി അനുവദിച്ച് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു എന്നി തുടങ്ങി ഏഴ് വ്യവസ്ഥകളോടെയാണ് ഉത്തരവ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടുംബത്തിലെ ഏഴുപേരെ മരിച്ച നിലയിൽ കണ്ട സംഭവം കൂട്ട ആത്മഹത്യയല്ല, കൂട്ടക്കൊലപാതകം; സത്യം പുറത്ത്

Next Post

കിഴക്കൻ ലഡാക്കിലെ 65ൽ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടപ്പെട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കിഴക്കൻ ലഡാക്കിലെ 65ൽ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടപ്പെട്ടു

കിഴക്കൻ ലഡാക്കിലെ 65ൽ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യക്ക് നഷ്ടപ്പെട്ടു

കോഴിക്കോട് സ്വദേശിക്ക് പരം വിശിഷ്ട സേവാ മെഡൽ

കോഴിക്കോട് സ്വദേശിക്ക് പരം വിശിഷ്ട സേവാ മെഡൽ

ഗാനമേളക്കിടെ യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

ഗാനമേളക്കിടെ യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ സർവിസുകൾ മാർച്ച് 26 മുതൽ

ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ സർവിസുകൾ മാർച്ച് 26 മുതൽ

ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും, വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്

ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും, വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In