• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

by Web Desk 04 - News Kerala 24
August 3, 2023 : 10:10 pm
0
A A
0
ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം > ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി 10,545 പരിശോധന നടത്തി, മൂന്ന് ദിവസങ്ങളിലായാണിത്‌. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2305 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്‌പിച്ചു.വ്യാഴാഴ്‌ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 1357 പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 217 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിച്ച 187 സ്ഥാപനങ്ങൾക്ക് ലൈസൻസെടുക്കാൻ നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസിന് foscos.fssai.gov.in ലൂടെ മാത്രമാണ് അപേക്ഷിക്കേണ്ടത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

Next Post

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

നിശബ്ദത പാലിച്ചില്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തും! ലോക്സഭയിൽ പ്രതിപക്ഷത്തിനുനേരെ കേന്ദ്ര മന്ത്രി

നിശബ്ദത പാലിച്ചില്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തും! ലോക്സഭയിൽ പ്രതിപക്ഷത്തിനുനേരെ കേന്ദ്ര മന്ത്രി

ഓണത്തിരക്കെത്തി; കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ഓണത്തിരക്കെത്തി; കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

മുപ്പത് വയസ്സിന് ശേഷം സ്ത്രീകളില്‍ ഗര്‍ഭാശയമുഖ അര്‍ബുദ സാധ്യത കൂടുതല്‍; തടയാം ഈ അഞ്ച് വഴികളിലൂടെ

മുപ്പത് വയസ്സിന് ശേഷം സ്ത്രീകളില്‍ ഗര്‍ഭാശയമുഖ അര്‍ബുദ സാധ്യത കൂടുതല്‍; തടയാം ഈ അഞ്ച് വഴികളിലൂടെ

‘ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്’; അബ്ദു റബ്ബ്

'ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്'; അബ്ദു റബ്ബ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In