• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 26, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല, കാരണം

by Web Desk 04 - News Kerala 24
March 17, 2024 : 9:34 am
0
A A
0
കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല, കാരണം

ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി കർണാടകം. ആരോഗ്യത്തിന് ഗുരുതര ഭീഷണിയുണ്ടാകുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധനം ഏർ‌പ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു കോട്ടൺ മിഠായിയിലും ഗോബി മഞ്ചൂറിയനിലും ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി നിരോധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.പലഹാരങ്ങളുടെ രൂപവും ആകർഷണീയതയും മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണത്തിൽ ചേർക്കുന്ന രാസവസ്തുക്കളാണ് സിന്തറ്റിക് ഫുഡ് കളറുകൾ. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിൻ യെല്ലോ, ബ്രില്ല്യൻ്റ് ബ്ലൂ, ഇൻഡിഗോ കാർമൈൻ എന്നിവയാണ് സാധാരണ ഭക്ഷണ നിറങ്ങളിൽ ചിലത്. അപകടസാധ്യതകൾ തടയാൻ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

കളറിംഗ് ഏജൻ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന് പറഞ്ഞുകൊണ്ട് കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കൃത്രിമ നിറങ്ങൾ അടങ്ങിയ പാനീയങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ചാരു ദുവ പറയുന്നു.

കൃത്രിമ ഫുഡ് കളറിംഗ് ആരോഗ്യത്തിന് ഹാനികരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. ഈ സിന്തറ്റിക് അഡിറ്റീവുകൾ, മിഠായികൾ, ശീതളപാനീയങ്ങൾ, പാക്കേജുചെയ്ത ലഘുഭക്ഷണങ്ങൾ, വഴിയോരങ്ങളിലെ ലഘുഭക്ഷണങ്ങൾ തുടങ്ങിയ ജനപ്രിയ ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും കാണപ്പെടുന്നു. കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി, അലർജികൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും കവറിലെ ലേബലുകൾ നോക്കിയാകണം പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങാനെന്നും ചാരു ദുവ പറ‍ഞ്ഞു.

ഭക്ഷണത്തിൽ കൃത്രിമ ഫുഡ് കളറിംഗിൻ്റെ സാന്നിധ്യം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. നമ്മൾ കഴിക്കുന്ന മിഠായികളും സോഡകളും മുതൽ സംസ്കരിച്ച ലഘുഭക്ഷണങ്ങളും ഗോബി മഞ്ചൂറിയൻ പോലുള്ള വിഭവവങ്ങളിലും അവ കാണാം. ഈ സിന്തറ്റിക് നിറങ്ങൾ കാഴ്ചയിൽ ആകർഷകമാണെങ്കിലും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക….-മുംബൈയിലെ NHSRCC ചിൽഡ്രൻസ് ഹോസ്പിറ്റലിലെ കൺസൾട്ടിംഗ് ഡയറ്റീഷ്യൻ റോഷൻ കോർ പറയുന്നു.

പുറത്തുനിന്നു കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൃത്രിമനിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. കൂടുതൽ ആകർഷകമായി തോന്നിക്കാനും കൂടുതൽ രുചികരമാക്കാനുമാണ് കൃത്രിമ നിറങ്ങൾ ചേർക്കുന്നത്.

കൃത്രിമ നിറങ്ങൾ എങ്ങനെ ഒഴിവാക്കാം …

എപ്പോഴും പഴങ്ങളിലെയും പച്ചക്കറികളിലെയും സത്ത് ചേർത്ത നാച്വറൽ ഫുഡ് കളർ അടങ്ങിയവ വാങ്ങാൻ ശ്രദ്ധിക്കാം. കൃത്രിമ നിറങ്ങൾക്കു പകരം ബീറ്റ് റൂട്ട്, ബ്ലൂബെറി ജ്യൂസ്, കാരറ്റ് ഇവയെല്ലാം ഉപയോഗിക്കുക.

പുറത്തുനിന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക. പകരം സുരക്ഷിതവും നാച്വറൽ ആയതുമായ ചേരുവകൾ ചേർത്ത് വീട്ടിൽ തന്നെ ഭക്ഷണങ്ങൾ ഉണ്ടാക്കക.

പ്രോസസ് ചെയ്തതും പായ്ക്കറ്റിൽ ലഭ്യമായതുമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം നിയന്ത്രിക്കാം. കൃത്രിമ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ല. ഇത് കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനുവിന്‍റെ കൊലപാതകം; അന്വേഷണത്തിൽ വഴിത്തിരിവായത് ശ്വാസകോശത്തിലെ ചെളിവെള്ളം

Next Post

18കാരി തീകൊളുത്തി ജീവനൊടുക്കി; അയൽക്കാരുടെ നിരന്തര പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
18കാരി തീകൊളുത്തി ജീവനൊടുക്കി; അയൽക്കാരുടെ നിരന്തര പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം

18കാരി തീകൊളുത്തി ജീവനൊടുക്കി; അയൽക്കാരുടെ നിരന്തര പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം

കാട്ടാനയുടെ മുന്നില്‍ സാഹസം: രണ്ടുപേര്‍ക്കെതിരെ കേസ്

കാട്ടാനയുടെ മുന്നില്‍ സാഹസം: രണ്ടുപേര്‍ക്കെതിരെ കേസ്

മാട്ടുപ്പെട്ടി ഡാമിന് സമീപം പടയപ്പയുടെ അക്രമം

മാട്ടുപ്പെട്ടി ഡാമിന് സമീപം പടയപ്പയുടെ അക്രമം

അനുവിന്‍റെ ആഭരണങ്ങൾ എവിടെ? പോസ്റ്റ്‍മോർട്ടം പൂർത്തിയായി, ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

അനുവിന്‍റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ; മോഷ്ടിച്ച ബൈക്കും കോട്ടും കണ്ടെത്തി, പ്രതിക്കെതിരെ 55 കേസുകള്‍

വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In