• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ട്യൂഷന് പോകാൻ നിർബന്ധിച്ചു വിട്ടു ; കലാശിച്ചത് വൻ ദുരന്തത്തിൽ

by Web Desk 05 - News Kerala 24
September 30, 2023 : 10:28 pm
0
A A
0
ട്യൂഷന് പോകാൻ  നിർബന്ധിച്ചു വിട്ടു ; കലാശിച്ചത് വൻ ദുരന്തത്തിൽ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ഹൈദരാബാദ് : ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 12-കാരി ഫ്ലാറ്റിന്റെ 15-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച വൈകുന്നേരം നല്ലഗണ്ട്ലയിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി തെല്ലാപൂരിലെ ഒരു സ്‌കൂളിൽ പഠിക്കുകയായിരുന്നു. അപ്പാർട്ട്‌മെന്റിന്റെ 15-ാം നിലയിലെ ഫ്‌ളാറ്റിൽ ദിവസവും വൈകിട്ട് അഞ്ച് മുതൽ ആറ് വരെ കണക്ക് ട്യൂഷന് പോയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാൻ ഇഷ്ടമല്ലെന്ന് അവൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ നിർബന്ധിച്ചതോടെ വൈകുന്നേരം 4.50 ഓടെ ട്യൂഷനുവേണ്ടി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി. കണക്ക് ട്യൂഷനു വേണ്ടി അടുത്ത ഫ്ലാറ്റിൽ കയറുന്നതിനുപകരം ഇടനാഴിയിലെ ബാൽക്കണിയുടെ ജനൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു എന്നും ചന്ദനഗർ എസ്‌ഐ നാഗേശ്വര റാവു പറഞ്ഞു. ഐടി ജീവനക്കാരനായ പിതാവ് 10 വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് താമസം മാറിയത്.

ncs-up
Rajan-up
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കോഴിക്കോട് നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയത്തില്‍ മാറ്റം

Next Post

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിൽ പ്രവേശിച്ചേക്കും ; 5 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

Related Posts

മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

June 6, 2025
ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

June 4, 2025
നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

June 1, 2025
അടുത്ത മൂന്ന് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾ

അടുത്ത മൂന്ന് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് അഞ്ച് സംസ്ഥാനങ്ങൾ

May 28, 2025
അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി

അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി

May 16, 2025
ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

May 11, 2025
Next Post
അറബിക്കടലിലെ തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിൽ പ്രവേശിച്ചേക്കും ; 5 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം രാത്രിയോടെ കരയിൽ പ്രവേശിച്ചേക്കും ; 5 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും ; നിരീക്ഷണം നാളെ മുതൽ

ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും ; നിരീക്ഷണം നാളെ മുതൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കോട്ടയത്ത് ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം, മരം വീണ് ഗതാഗത തടസം

മൂന്നാറില്‍ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

'അഡ്വാന്‍സ് ആവശ്യപ്പെട്ടതില്‍ പ്രകോപനം': ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം, യുവാക്കള്‍ കസ്റ്റഡിയില്‍

നോര്‍ക്ക അറ്റസ്റ്റേഷന്‍ ഫീ: മൂന്നാം തീയതി മുതല്‍ ഈ രീതികൾ മാത്രം, അറിയേണ്ടതെല്ലാം

നോര്‍ക്ക അറ്റസ്റ്റേഷന്‍ ഫീ: മൂന്നാം തീയതി മുതല്‍ ഈ രീതികൾ മാത്രം, അറിയേണ്ടതെല്ലാം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In