തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത ശക്തമായ തിരയിൽപ്പെട്ട് മരിച്ചു. തിരുവനന്തപുരം ഇടവ വെറ്റക്കട ബീച്ചിലാണ് സംഭവം.മരിച്ച വിദേശ വനിതയെ തിരിച്ചറിഞ്ഞിട്ടില്ല. അവശനിലയിൽ വിദേശ വനിത ഒഴുകി വരുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കണ്ടെത്തുകയായിരുന്നും .