• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോക്സോ കേസ് ; അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിനെ റിമാന്‍ഡ് ചെയ്തു

by Web Desk 04 - News Kerala 24
June 19, 2022 : 6:49 pm
0
A A
0
പോക്സോ കേസ് ; അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിനെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു പോക്സോ കേസില്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയായ ശശികുമാര്‍ പിടിയിലായത്. മൂന്ന് പോക്സോ ഉള്‍പ്പെടെ പത്തു കേസുകളാണ് നിലവിലുള്ളത്.

പൂര്‍വവിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ് മലപ്പുറം വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2012-13 കാലയളവിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ത്ഥിനി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. അടുത്ത ദിവസം തന്നെ ജാമ്യത്തിന് ശ്രമിക്കുമെന്ന് ശശികുമാറിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. നേരത്തെ രജ്സിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ ജാമ്യം ലഭിച്ച് ശശികുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. പോക്സോ കേസുകള്‍ക്ക് പുറമേ പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ഏഴ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെല്ലാം അധ്യാപകന്‍ ജാമ്യം നേടിയിരുന്നു. അന്വേഷണത്തിലെ പഴുതുകളാണ് ശശികുമാറിന് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയതെന്ന ആരേപണവുമായി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥിനി കൂട്ടായ്മ നല്‍കിയ മാസ് പെറ്റീഷനില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപം
ഉയര്‍ന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം , ജലപീരങ്കി

Next Post

നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുല്‍ ഗാന്ധിയെ നാളെ വീണ്ടും ഇഡി ചോദ്യംചെയ്യും ; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുല്‍ ഗാന്ധിയെ നാളെ വീണ്ടും ഇഡി ചോദ്യംചെയ്യും ; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുല്‍ ഗാന്ധിയെ നാളെ വീണ്ടും ഇഡി ചോദ്യംചെയ്യും ; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിൽ ബൈക്കുകൾ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

വിഴിഞ്ഞം ബൈപ്പാസിൽ മത്സരയോട്ടത്തിൽ ബൈക്കുകൾ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

വിമാന ടിക്കറ്റ് 21 ദിവസം മുൻപ് എടുക്കണം, കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യണം: സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം

വിമാന ടിക്കറ്റ് 21 ദിവസം മുൻപ് എടുക്കണം, കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യണം: സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം

തൃശ്ശൂർ പന്നിത്തടത്തിൽ അറവ് ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ , കട അടപ്പിച്ചു

തൃശ്ശൂർ പന്നിത്തടത്തിൽ അറവ് ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ , കട അടപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In