• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നാലു വയസ്സുകാരിക്ക് പീഡനം ; അതിഥി തൊഴിലാളി റിമാൻഡിൽ

by Web Desk 04 - News Kerala 24
August 5, 2023 : 8:40 am
in Kerala, News
Reading Time: 1 min read
0
A A
0
നാലു വയസ്സുകാരിക്ക് പീഡനം ; അതിഥി തൊഴിലാളി റിമാൻഡിൽ

തിരൂരങ്ങാടി (മലപ്പുറം) ∙ 4 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അതിഥിത്തൊഴിലാളിയെ റിമാൻഡ് ചെയ്തു. മധ്യപ്രദേശ് മൊറീന ടെൻഡ്ര ബാലാജി മന്ദിർ രാം മഹേഷ് കുശ്‍വയെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ പറഞ്ഞു.വ്യാഴം ഉച്ചയ്ക്കാണു സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ സുഹൃത്താണ് പ്രതി.
ഉച്ചയ്ക്ക് 2ന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തിയ പ്രതി കളിപ്പിക്കാനെന്ന് പറഞ്ഞു താമസ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലിക്ക് പോയതായിരുന്നു. പിന്നീട് കുട്ടി കരഞ്ഞുകൊണ്ടു വരുന്നതുകണ്ടു വിവരമന്വേഷിച്ചപ്പോഴാണ് പീഡിപ്പിച്ച വിവരം പറഞ്ഞത്. കുട്ടിയുടെ മാതാവ് പൊലീസിൽ വിവരമറിയിച്ചു. തേഞ്ഞിപ്പലം പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയിൽ പീഡനം തെളിഞ്ഞു. ഇതോടെ ഇന്നലെ രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഒരു വർഷം മുൻപാണ് ഇവിടെയെത്തിയത്. മാർബിൾ ജോലിക്കാരനാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആൻ മരിയ വിടവാങ്ങി; മായാത്ത നൊമ്പരമായി പതിനേഴുകാരിയുടെ അന്ത്യം

Next Post

ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം ; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം ; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു

ഭാര്യയുടെ ഫോട്ടോ വച്ച് അശ്ലീല സന്ദേശം ; ചോദ്യം ചെയ്ത യുവാവിന് സ്റ്റീല്‍ സ്കെയില്‍ വച്ച് വെട്ടേറ്റു

നടൻ ബാല അധിക്ഷേപ യൂട്യൂബർ “ചെകുത്താനെ’ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

നടൻ ബാല അധിക്ഷേപ യൂട്യൂബർ "ചെകുത്താനെ' തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

‘ചെകുത്താന്‍റെ റൂമില്‍ നടന്നത് എന്ത്’: കേസ് എടുത്തതിന് പിന്നാലെ വീഡിയോയുമായി ബാല.!

'ചെകുത്താന്‍റെ റൂമില്‍ നടന്നത് എന്ത്': കേസ് എടുത്തതിന് പിന്നാലെ വീഡിയോയുമായി ബാല.!

അനുഷ സ്‌നേഹയുടെ ഭർത്താവിന്റെ സുഹൃത്ത്‌; സിറിഞ്ചിൽ ഓക്‌സിജൻ നിറച്ച്‌ കൊല്ലാൻ ശ്രമം

അനുഷ സ്‌നേഹയുടെ ഭർത്താവിന്റെ സുഹൃത്ത്‌; സിറിഞ്ചിൽ ഓക്‌സിജൻ നിറച്ച്‌ കൊല്ലാൻ ശ്രമം

എറണാകുളം ബൈപാസ്‌, കൊല്ലം ചെങ്കോട്ട പാത ; ഭൂമി ചെലവിന്റെ ബാധ്യതയിൽനിന്ന്‌ സംസ്ഥാനത്തെ ഒഴിവാക്കും

എറണാകുളം ബൈപാസ്‌, കൊല്ലം ചെങ്കോട്ട പാത ; ഭൂമി ചെലവിന്റെ ബാധ്യതയിൽനിന്ന്‌ സംസ്ഥാനത്തെ ഒഴിവാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021